Chapter Title : വധു is a ദേവത 45 [Doli]
എന്നല്ലേ ഒള്ളൂ നമ്മള് പോണില്ലല്ലോ
അമ്മ : 😡
അമ്മു : 😨
അമ്മു മൊഖം കൈ കൊണ്ട് തൊടച്ച് തൊടച്ച് അമ്മേ നോക്കി
പപ്പ : ഈ നിസാര കാര്യത്തിന് ആണോ
ആന്റി : എല്ലാരും പോവാ പറയുന്നത് നിസാര കാര്യം ആണോ ചേട്ടാ
അങ്കിൾ : രാമാ എന്താ ടാ
പപ്പ : ഹാ ഞാൻ പറഞ്ഞില്ലേ ഇന്ദ്രൻ ഞങ്ങളെ എല്ലാം നിർത്തി വരാൻ പറഞ്ഞു എന്ന്
അങ്കിൾ : ആഹ് അത് എന്റെ മോളെ അതൊന്നും ഇല്ല ഇവർടെ സങ്കടം കണ്ടിട്ട് അവൻ ഒന്ന് പറഞ്ഞു എന്ന് അതൊന്നും ഇല്ല
അമ്മു : അപ്പൊ ഞാൻ വേണ്ടാ 😂
അമ്മ : മോളെ എന്താ ഇതൊക്കെ
അമ്മു : അല്ല സാരൂല്ല ആന്റി ഞാൻ അർഹിക്കുന്നതാ ഇതൊക്കെ
അമ്മ : അല്ല
പപ്പ : കൃഷ്ണ വേണ്ടാ ഞാൻ ഏറ്റു കൃഷ്ണൻ ഇത് കൊണ്ട് പോയി ആഹാരം വെളമ്പി വക്ക് എനിക്ക് ഈ കുട്ടിയോട് കൊറച്ച് സംസാരിക്കാൻ ഒണ്ട്
പപ്പ weight ഇട്ട് പറഞ്ഞ് അമ്മൂന്റെ കൈ പിടിച്ച് വെളിയിലേക്ക് പോയി...
അവര് നേരെ വെളിയിൽ പോയി
പപ്പ അമ്മൂനെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു
പപ്പ : അതേ പപ്പ promise ചെയ്യാ അങ്ങനെ ഒരു കാര്യം ഇല്ല ആരും പോണും ഇല്ല പോരെ
അമ്മു : എനിക്ക് സഹിക്കുന്നില്ല അങ്കിൾ
പപ്പ : മോളെ ഇത് കേക്ക് ആദ്യം അവൻ പറഞ്ഞപ്പോ as a father ഞാൻ എല്ലാം
💬 Comments
View all comments