0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

നിർത്തി പോവാൻ ഒരുങ്ങിയതാ അത് ആ ടൈമില് ആ anxiety മാത്രം ആണ് ഇപ്പഴും അവൻ എടക്ക് പറയും വരാൻ പക്ഷെ ഞങ്ങള് എന്താ plan ചെയ്തേ എന്ന് പറഞ്ഞാ ഇത് കേക്ക് നമ്മള് അവൻ ഇല്ലാതെ happy ആണെന്ന് വരുത്തി എടുത്താ his ego will get triggered ഇന്ന് തന്നെ പപ്പ അവൻ വിളിച്ചപ്പോ രണ്ട് വട്ടം ഞാൻ ബിസി ആണെന്ന് പറഞ്ഞ് കട്ടാക്കി അറിയോ 😂

അമ്മു പപ്പേ ഒന്ന് നോക്കി

പപ്പ : മോൾക്ക് അറിയാല്ലോ insult, സങ്കടം മറ്റുള്ളവർടെ കളിയാക്കൽ എല്ലാം അവൻ accept ചെയ്യും പക്ഷെ അവന്റെ ഇഷ്ട്ടപ്പെട്ട ആൾക്കാർടെ ഭാഗത്തെ തെറ്റ്

അമ്മു : I'm sorry uncle ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ഇങ്ങനെ ഒക്കെ ചെയ്തത് എന്തിനാ ഞാൻ വീട് വിട്ട് എറങ്ങി പോയത് ഇന്ദ്രനെ ഒരു പാഠം പഠിപ്പിക്കാൻ ഇങ്ങനെ ഓരോന്നിനും പ്രതികരിക്കാൻ പോയാലോ അത് ശെരി അല്ലല്ലോ അതാ...

പപ്പ : എനിക്ക് അറിയാ ടാ, ദേ പപ്പക്ക് മോളോട് ഒരു ദേഷ്യവും ഇല്ല in fact മോള് അവന്റെ ഈ revenge ചെയ്യാനുള്ള tendency നിർത്താൻ ആണ് നോക്കിയത് that's good appreciated പക്ഷെ മോള് ലാസ്റ്റ് ഏതോ ദിലീപ് എന്നൊക്കെ പറഞ്ഞത് that's not at all fair

അമ്മു : I'm sorry ഞാൻ അവൻ എന്നെ വെറുക്കട്ടെ വച്ച് ചെയ്തതാ i don't want to be with him anymore

പപ്പ : അശോ അങ്ങനെ

💬 Comments

View all comments