0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

ഒന്നും പറയാൻ പാടില്ല ഞങ്ങളെ മോക്ക് ഇഷ്ട്ടല്ലേ... എല്ലാം ശെരി ആവും വാ

അമ്മു : sorry

പപ്പ : സാരൂല്ല ഡോ താൻ വന്നെ ചുമ്മാ കരഞ്ഞോണ്ട് അയ്യേ ദേ ഒരു കാര്യം കൂടെ ഞങ്ങള് പോവാണേ മോള് കൂടെ ഒണ്ടാവും

അമ്മു : promise

പപ്പ : promise, എടോ Indrajith happy ആയി ഇരിക്കോ താൻ ഇല്ലാതെ you fool അവൻ ഇത് തന്റെ ചെവിയിൽ എത്തിച്ചത് he want to hurt you so badly... I promise പോവാണേ എല്ലാരും അല്ലേ ആരും ഇല്ല...

അമ്മു : thanks 🥹,

പപ്പ അവൾടെ കണ്ണ് രണ്ടും തൊടച്ച് കൊടുത്തു

പപ്പ അമ്മൂന്റെ കൈ കോർത്ത് പിടിച്ച് ഉള്ളിലേക്ക് കേറി പോയി

അമ്മ പപ്പേ നോക്കി പിരികം പൊക്കി

പക്ഷെ പപ്പ അമ്മേ നോക്കി പുച്ഛിച്ചു

പപ്പ : അല്ലെ ഞാൻ അപ്പഴേ പറഞ്ഞതാ അപ്പൊ ഇയാൾക്ക് മോനെ കാണണം നമ്മക്ക് എല്ലാം നിർത്തി പോവാന്ന്

അങ്കിൾ : ആര്

പപ്പ : വേറാറ് കൃഷ്ണൻ

അമ്മ : അനാവശ്യം പറയരുത് നിങ്ങള്

പപ്പ : എന്ത് ഉള്ളതന്നെ പറഞ്ഞെ... നമ്മക്ക് ഒരു കത്ത് എഴുതി വച്ചിട്ട് പോവാന്ന്...

അമ്മ : ദേ നിങ്ങള്

അമ്മു : മതി മതി നിർത്തിക്കെ രണ്ടാളും...

അമ്മ : 😡

പപ്പ : എന്റെ darling പറഞ്ഞ കൊണ്ട്

അമ്മ : അല്ലെ നിങ്ങള് എന്തോ ചെയ്യും... അതേ എന്റെ മോൻ ഇവടെ ഇല്ലാ

💬 Comments

View all comments