Chapter Title : വധു is a ദേവത 45 [Doli]
ആണോ ചക്കരെ
അമ്മു : എന്ന് വന്നടി നീ
ജാനു : കൊറച്ച് ദിവസം ആയി
അമ്മു : ഏഹ്,
ജാനു : എങ്ങനെ വന്ന് കാണും ഡീ നിന്നെ അല്ലെങ്കി തന്നെ നീ സങ്കടപ്പെട്ട് ഇരിക്കാ അതിന്റെ കൂടെ
അമ്മു : 😊
ജാനു : ഒക്കെ മാറും എല്ലാം സങ്കടപ്പെടണ്ട ഞാൻ എന്നും അവനോട് പറയും ഇന്ദ്ര തിരിച്ച് വാ ടാ തിരിച്ച് വാടാ ന്ന്
അമ്മു : നിന്നെ വിളിക്കാറുണ്ടോ അവൻ
ജാനു : ആഹ് വൈകീട്ട് വിളിക്കും ഞങ്ങള് രണ്ടാളും, ഇന്ദ്രൻ പിന്നെ അശ്വതി ഞങ്ങള് കൊറേ നെരം സംസാരിക്കും
നന്ദൻ വന്ന് അവർടെ അടുത്ത് നിന്നു...
ജാനു : അവള് ഇവടെ ഇണ്ട്
അമ്മു : ആര്
നന്ദൻ : പത്മിനി 🙄, പന്ന പൂ 😡
ജാനു : വേണ്ട നന്ദ ഞാൻ നാട്ടില് വന്നാ ആദ്യം അവൾടെ face smash ചെയ്ത് പൊട്ടിക്കണം വിചാരിച്ചതാ പിന്നെ അവൻ പറഞ്ഞു leave it അവൾ അല്ല ഞാൻ പോവാൻ കാരണം അല്ലെ അവൾ അല്ല എന്റെ ജീവിതം നശിക്കാൻ കാരണം ഞാൻ സ്വയം ആണെന്ന്
അമ്മു : 🥹
ശ്രീ : എല്ലാം വിട് എല്ലാം വിട്....
അവര് എല്ലാരും കൂടെ ഇരുന്ന് ജാനുന്റെ ട്രിപ്പ് അവൾടെ വീട്ട്കാർടെ കാര്യം ഒക്കെ ചോദിച്ച് ഇരുന്നു...
.
.
പെട്ടെന്ന് നന്ദന്റെ ഫോൺ അടിച്ചു
നന്ദൻ : ഹലോ.. ആ മൂ എന്ത് ഡീ... ഓ share ആക്കാ ആ കാണാ ഡീ....വച്ചിട്ട് പോ ഊളെ...
.
സൂര്യ wifi on ആക്ക് ടാ
നന്ദൻ ഫോൺ കട്ടാക്കി പറഞ്ഞു
സൂര്യ : എന്താ ടാ
നന്ദൻ : മൂമ്മു വിളിച്ചത് youtube ല് പുതിയ video ഇട്ട്ണ്ട് കാണാൻ
.
.
അമ്മു ജാനു ശ്രീ മൂന്നാളും കൂടെ ഇരുന്നു
അമ്മു : പിന്നെ എന്നാ കല്യാണം
ജാനു : ഇപ്പൊ ഇല്ല ഒടനെ കാണത്തും ഇല്ല പക്ഷെ ഇനി
💬 Comments
View all comments