0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

ഞങ്ങളെ സ്നേഹിക്കാനും വിടില്ല കേറി കേറി വരും

അമ്മു : പ്പ..

സൂര്യ : കൊറേ നെരം ആയോ ഡീ വന്നിട്ട്

അമ്മു : ഓ എല്ലാം കേട്ടു

സൂര്യ : 😁

അമ്മു : എങ്ങനെ ഇണ്ട് ശ്രീ മോളെ

ശ്രീ : നല്ല സുഖം

അമ്മു : എന്നാലും ആ ഫീലിങ് എങ്ങനെ ആണ്

ശ്രീ : അറിയില്ല bro എന്തോ ഒരു gas നെറഞ്ഞ പോലെ ഒക്കെ...

അമ്മു : ഉം

സൂര്യ : ഡീ നിന്റെ അമ്മായി അപ്പനോട് ഒന്ന് പറ ഡീ ഞങ്ങക്ക് ആ വീട് തരാൻ

അമ്മു : അയ്യയ്യോ ഞാൻ ഒന്നും പറയില്ല ഒന്നാമത് അങ്കിൾ property ഒന്നും കൊടുക്കൂല പിന്നെ ആ വീട് കൊച്ചീല് ആകെ ഒള്ള property ആയോണ്ട് ചാൻസ് നഹി

സൂര്യ : ശേ

അമ്മു : നിനക്ക് വേണേ ഉപയോഗിച്ചോ ടാ കീ ഇല്ലേ

സൂര്യ : അതല്ല ഋഷി ഇപ്പോ അവടെ ആണ് സ്റ്റേ

അമ്മു : ഏയ്‌ അവൻ വരുണിന്റെ അടുത്താ

സൂര്യ : ഇല്ലെന്ന് ഇന്നാള് രാത്രി കേറി വന്നു

അമ്മു : ആഹ് ചെലപ്പോ എടക്ക് പോയി നിക്കുന്നുണ്ടാവും

സൂര്യ : എന്താണ് ഇന്നലെ രാത്രി സീൻ ആയി എന്നൊക്കെ ഇവള് പറഞ്ഞു

അമ്മു : ഓ ആയി ആയി പക്ഷെ എനിക്ക് ഇപ്പൊ നല്ല സമാദാനം ഇണ്ട് ടാ അവർക്ക് എന്നോട് ഒരു ദേഷ്യം അങ്ങനെ ഒന്നും ഇല്ല

ശ്രീ : ഏയ്‌ അവര്

💬 Comments

View all comments