Chapter Title : വധു is a ദേവത 45 [Doli]
ഒരിക്കലും നിന്നെ തള്ളി വിടില്ല ചെലപ്പോ നിന്റമ്മ വേണേ ചെയ്യും
അമ്മു : അയ്യോ ഒറപ്പല്ലേ 😂
പെട്ടെന്ന് അമ്മൂന്റെ ഫോൺ റിങ് ആയി അതും പരിചയം ഇല്ലാത്ത നമ്പർ
അമ്മു : ഹലോ
അമ്മു അല്ലെ
അമ്മു : ആഹ്
അമ്മു ഞാൻ സിദ്ധു ആണേ
അമ്മു : ആ പറ സിദ്ധു
സിദ്ധു : വീട്ടില് ആരേലും ഒണ്ടോ ടാ
അമ്മു : ആഹ് ടീച്ചർ ഇണ്ട് അമ്മ കാണും എന്താ ടാ
സിദ്ധു : ഒന്നൂല്ലാ അങ്ങോട്ട് വരാൻ ആണേ...
അമ്മു : ആ ഇന്ന് വൈഗമ്മായി വരുന്നുണ്ടല്ലോ gold എടുക്കാൻ
സിദ്ധു : എന്റെ പൊന്ന് bro പറയല്ലേ അവർക്ക് അറിയില്ല ഞാൻ വരുന്നത്
അമ്മു : ആണോ ശെരി... 😊
സിദ്ധു : അപ്പൊ ഓകെ ഞാൻ വരാവേ നീ കാണില്ലേ
അമ്മു : ആ വരാ ടാ
സിദ്ധു : ഓകെ
..
ശ്രീ : ആര്
അമ്മു : സിദ്ധു
ശ്രീ : അതാര്
അമ്മു : അത് ആരാ ചോദിച്ചാ ആ നിന്റെ കോളേജിലെ സാർ ഇല്ലേ ആര് രഘു സാർ maths
ശ്രീ : ആഹ്
അമ്മു : പുള്ളിടെ ചേച്ചിടെ മകൻ
ശ്രീ : അങ്ങനെ പറ artist
അമ്മു : ആ അവൻ തന്നെ
ശ്രീ : അയ്യോ അവന്റെ വര ഒരു രക്ഷ ഇല്ലാത്ത ആണ് അവൻ നിങ്ങടെ റിലേഷനാ ശെരിക്കും അവന് ഒടുക്കത്തെ fans ആണ് കോളേജില്...
സൂര്യ
💬 Comments
View all comments