Chapter Title : വധു is a ദേവത 45 [Doli]
: മതി മതി
ശ്രീ : ദേ ദേ കഴിവ് കെട്ടതിന് ego അടിച്ചു
സൂര്യ : അല്ല എന്റെ കഴിവാണ് കൊച്ചിന് ഒരു കൊച്ചിനെ 😌ഉം പോ അങ്ങോട്ട്
അമ്മു : ശേ 🤣
ശ്രീ : തെണ്ടി പട്ടി എന്നേ explore പോലും ചെയ്യാൻ പറ്റാത്ത രീതിക്ക് ആക്കീട്ട് പോകോ അവടെന്ന് 😊
അമ്മു : നിർത്ത് ഡീ
ശ്രീ : ചുമ്മാ കണ്ടില്ലേ
അമ്മു : നിങ്ങള് ഹാപ്പി അല്ലെ ഡീ
ശ്രീ : ഞങ്ങള് ഹാപ്പി തന്നെ പിന്നെ നിങ്ങളെ പോലെ അല്ല ഞങ്ങള് ഞങ്ങടെ സ്നേഹം അടി ആയിട്ടേ കാണിക്കു അല്ലെ ചൂര്യാ
സൂര്യ അവൾടെ കൂടെ കേറി ഇരുന്നു
ശ്രീ : ഞങ്ങൾക്ക് ആകെ സങ്കടം നിങ്ങടെ കാര്യം ഓർത്തിട്ടാ...
അമ്മു : ഒക്കെ മാറും ഡീ...
> > കോളിങ്ങ് ബെൽ അടിച്ചതും അമ്മു എറങ്ങി പോയി... പിന്നാലെ അമ്മയും
ഡോർ തൊറന്നതും സിദ്ധു
അമ്മു : ഹലോ 😂
സിദ്ധു : അറിയോ
അമ്മു : കൊള്ളാ ഇയാള് വലിയ പുള്ളി അല്ലെ കല്യാണത്തിന് പോലും നിക്കാൻ നെരം ഇല്ലല്ലോ
സിദ്ധു : എടാ അത് അറിയാലോ അമ്മായി ചൊറിഞ്ഞ് വന്നപ്പോ സോറി
അമ്മു : ചേച്ചി പറഞ്ഞു പോട്ടെ
അമ്മ : ഹലോ
സിദ്ധു : ഇതാര് രാധു മണി കൃഷ്ണ മണി 🤣
അമ്മ : വാ വാ
സിദ്ധു : ഇരിക്ക്
അമ്മ അവന്റെ അടുത്തായി ഇരുന്നു
അമ്മ : എന്താണ്
💬 Comments
View all comments