0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 1006

നന്ദന്റെ ഫോണിലേക്ക് അച്ചൂന്റെ കോൾ വന്നു

നന്ദൻ : നിക്ക് നിക്ക്... ദേ ദേ അച്ചു വിളിക്കുന്നു, ഹലോ...ആഹ് നിക്ക് നിക്ക് നോക്കട്ടെ

സൂര്യ : എന്താ ടാ

നന്ദൻ : എടാ ആ മൈര് എന്തോ ഇൻസ്റ്റഗ്രാമില് വീഡിയോ വരുംന്ന് സ്റ്റോറി ഇട്ടിരിക്കുന്നു...

സൂര്യ പോക്കറ്റിലെ ഫോൺ എടുത്ത് നോക്കി

എല്ലാരും അവരവർടെ ഫോൺ എടുത്ത് നോക്കി

നന്ദൻ : എന്നെ ബ്ലോക്ക് ആക്കി ഇട്ടിരിക്കാ

സൂര്യ : അതെന്ത്

നന്ദൻ : daily രാത്രി അപ്പനെ വിളിച്ചാ 😡 പൊലയാടി ബ്ലോക്ക് ആക്കി

ശ്രീ : അയ്യോ എന്റേൽ കാണാൻ ഇല്ല

സൂര്യ : നീ എന്താ അയച്ചത്

ശ്രീ : ഞാൻ ഒന്നും അയച്ചില്ല just തിരിച്ച് വാ ന്ന് ഒരു രണ്ട് വട്ടം പറഞ്ഞു

സൂര്യ : bloody jokers, wait

ജാനു : 🤣

ശ്രീ : എന്താ ഡീ

ജാനു : guys നിങ്ങൾ എല്ലാരേം block ആക്കി ഇട്ടിരിക്കാ എനിക്ക് അറിയാ 😌

അമ്മു : അത് നിനക്ക് എങ്ങനെ അറിയാ

ജാനു : because അവൻ എന്നോട് പറഞ്ഞു... നമ്മടെ friends group ല് ഞാൻ, അച്ചു , പിന്നെ മായക്കുട്ടി, അശ്വതി നാല് പേര് മാത്രെ ഉള്ളു അവന്റെ contacts ല്

അമ്മു : അയ്യ... 😡 അതേ പട്ടി ഷോ നിർത്തി ഒന്ന് ഇൻസ്റ്റാഗ്രാം ഒണ്ടാക്കൊ ഒന്ന്

ജാനു : പോടീ... ഇത്ര അഹങ്കാരം ആണെ എനിക്ക് നല്ല സൗകര്യം ഇല്ല 😏

അമ്മു : താടി ഫോൺ...

ജാനു : ഇല്ല...

അമ്മു : തരാൻ

ജാനു : കാല് പിടി എന്നാ തരാ...

അമ്മു : കാലല്ല നിന്റെ കൈ ഞാൻ പിടിക്കും

അമ്മു ജാനുന്റെ കൈ തടവി തടവി പിടിച്ച് ഒറ്റ തിരി

ജാനു : ദേ ദേ ഒടിയും വിട്... ഇന്നാ ഇന്നാ ആ

ശ്രീ അത് പിടിച്ച് വാങ്ങി എടുത്ത് നോക്കി...

> പത്ത് മിനിറ്റ് ഏതാണ്ട്

💬 Comments

View all comments