0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

അമ്മ ഉള്ളീന്ന് എറങ്ങി വന്നു

പപ്പ : ആഹ് ഞാൻ അമ്മുക്കുട്ടനോട്‌ ഒരു സാധനം അയാൾക്ക് വരുന്നുണ്ട് പറഞ്ഞത്

അമ്മ : അതെന്തോന്ന്

പപ്പ : ഇപ്പൊ വരും

പപ്പ പറഞ്ഞ് കഴിഞ്ഞതും ഒരു വെള്ള വെളിച്ചം ഗെയിറ്റ് കടന്ന് വന്നു

പപ്പ : നമ്മടെ വീട്ടിലെ ആദ്യത്തെ electric വണ്ടി 😊

കുട്ടു ഒരു ather ഓടിച്ച് ഉള്ളിലേക്ക് കേറി വന്നു

അമ്മ : ആഹാ നന്നായി...

കുട്ടു : അപ്പൊ എനിക്ക് പുതിയ വണ്ടി ആയി

ആന്റി എറങ്ങി വന്നു

അമ്മ : ഡീ കൊച്ചിന്റെ പുതിയ വണ്ടി നോക്ക്

ആന്റി : ഉം, എന്തിനാ ഡീ ഇതൊക്കെ

പപ്പ: ഇരിക്കട്ടെ

അമ്മു : 😁

കുട്ടു : ഇന്നാ ഡീ ഓടിച്ചോ

അമ്മു : thanks അങ്കിൾ

പപ്പ : ദേ സൂക്ഷിച്ച് ഓടിക്കണം പപ്പ ഇത് വാങ്ങി തന്നത് താൻ ഇന്നാള് ഓട്ടോക്ക് കാത്ത് നിക്കുന്നുന്ന് നാരായണൻ പറഞ്ഞ ഒറ്റ കാരണം കൊണ്ടാ തനിക്ക് ഇത് വാങ്ങി തന്നത് എന്തിന് എന്തിന് എന്ന് നാളെ ആരും ചോദിക്കരുത്, പിന്നെ കാർ സ്വയം ഓടിക്കാൻ മോള് ആയിന്ന് പപ്പക്ക് തോന്നുമ്പോ പപ്പ മോൾക്ക് കാർ എടുത്ത് തരാ... 😊

അമ്മു : thanks uncle, ഞാൻ നോക്കി ഓടിക്കാ...

പപ്പ : പപ്പ പറഞ്ഞത് എന്താ വച്ചാ 40 maximum പോയാ 50 basss അവടെ നിർത്തണം

അമ്മു : ആഹ് ഓകെ 😊

പപ്പ : ശെരി കാലത്ത് പൂജ ചെയ്തിട്ട്

💬 Comments

View all comments