0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

എടുത്തോ ടാ മോനെ ഒന്ന് ചെയ്ത് കൊട്

കുട്ടു : ആഹ്...

..
..
.> 19:23

പപ്പ : ഇങ് താ

അമ്മ : ഹാ നിക്ക്

പപ്പ : താന്ന്

അമ്മ : ഇങ്ങേര് എന്ത് ശല്യം ആണ് ഹൈ... 😡 ഇന്നാ

പപ്പ : ഹലോ അളിയാ എന്താ ഡോ അനിയത്തിടെ ബഡ്ഡെ ആണ് അറിയാലോ പെട്ടെന്ന് എറങ്ങ്

പപ്പ loud speaker ഇട്ട് ഭദ്രൻ മാമനോട് സംസാരിച്ചു

പപ്പ : അളിയോ എപ്പഴാ നിങ്ങള് എറങാ

മാമൻ : ആ എന്താ അളിയാ ഇവടെ നന്ദക്ക് ഒക്കെ വല്ലാത്ത സങ്കടം കൊറേ കാലം ആയില്ലേ ഇവടെ

പപ്പ : അതിനല്ലേ നിങ്ങള് രണ്ട് ദിവസം കറങ്ങിയത്

മാമൻ : അതേ അതേ അയ്യോ പണി എടുത്ത് ആകെ രണ്ട് ദിവസം ആണ് റസ്റ്റ് കിട്ടിയത്

പപ്പ : അതേ സൂക്ഷിച്ച് വരണം

മാമൻ : പിന്നല്ല

പപ്പ : നിങ്ങടെ സാധനങ്ങൾ ഒക്കെ മറ്റന്നാ കൊച്ചി എത്തും ഞാൻ വണ്ടി വിട്ട് എടുത്തോണ്ട് വരാൻ പറയാ

മാമൻ : ആയിക്കോട്ടെ

പപ്പ : വണ്ടി ഒക്കെ ചെക്ക് ചെയ്തില്ലേ

മാമൻ : ഓ ഫസ്റ്റ് സർവീസ് കഴിഞ്ഞ് ഇപ്പൊ വന്നെ ഉള്ളു വണ്ടി

പപ്പ : എടോ അത് പറഞ്ഞപ്പഴാ വണ്ടി പിന്നെ തീ ആണല്ലോ അതോണ്ട് പിന്നെ നോക്കാൻ ഇല്ല

അമ്മ : അയിന് നിങ്ങള് എപ്പഴാ വണ്ടി ഓടിച്ചെ

പപ്പ : എന്താ ഡോ പറയണേ സുദർശൻ അതല്ലേ

💬 Comments

View all comments