Chapter Title : വധു is a ദേവത 45 [Doli]
വാങ്ങിയിരിക്കണെ
അമ്മ : ആര്
പപ്പ : തന്റെ വൈഗ ചേച്ചിടെ
അമ്മ : ആണോ
പപ്പ : ആഹ് അവരും xuv തന്നെ എടുത്തേക്കുന്നെ
മാമൻ : അളിയാ പിന്നെ മറ്റേത് എന്തോ ചെയ്യും
പപ്പ : അത് ഞാൻ പറയാ
അമ്മ : ഏത് ഏത് 😂
പപ്പ : അത് തനിക്ക് ഒള്ളതല്ലാ
അമ്മ : ദേ കുപ്പി ആണേ ഞാൻ രണ്ടിനേം തിരിച്ച് വിടും
പപ്പ : അളിയോ ഞാൻ പിന്നെ വിളിക്കാ...
അമ്മ ഒറ്റ കൈ കുത്തി സോഫയിൽ കെടക്കുന്ന പപ്പേ ഒന്ന് മുട്ടി
പപ്പ : എന്താണ്
അമ്മ : എന്താ ഇത്ര സന്തോഷം
പപ്പ : ഇല്ലല്ലോ
അമ്മ : എന്തോ ഇണ്ട്
പപ്പ : 😊
അമ്മ : പറ
പപ്പ നേരെ നോക്കി ഫോൺ തട്ടിക്കൊണ്ട് പെട്ടെന്ന് അമ്മേ നോക്കി...
പപ്പ : അത് അവര് വരട്ടെ ഡോ അപ്പൊ താൻ ഒന്ന് divert ആവും ഈ ചിരിയും കളിയും ഒക്കെ drama ആണ് എനിക്ക് അറിയാ
അമ്മ : 🙂
പപ്പ : പോട്ടെ തൽക്കാലം താൻ കാർത്തിയേ കണ്ണന്റെ പോലെ നോക്ക് 😝
അമ്മ : കാർത്തി എന്റെ മോനെ പോലെ തന്നെ എന്നാലും കണ്ണൻ 🥹
പപ്പ : അയ് അയ് ദേ ദേ പിള്ളേര് വന്നു ട്ടൊ
അമ്മ പെട്ടെന്ന് കണ്ണ് തൊടച്ചു
പപ്പ : എന്തായി പൂജ ഒക്കെ കഴിഞ്ഞോ
അമ്മു : ഓ
അമ്മു പപ്പക്ക്
💬 Comments
View all comments