Chapter Title : വധു is a ദേവത 45 [Doli]
അതേ തന്റെ ബഡ്ഡെ ദിവസം കാലത്ത് കുടുംബ ക്ഷേത്രത്തി പോണം മറ്റേ ചടങ്ങ് തീർക്കാൻ താൻ വരണ്ട ഞാനും അവടന്ന് ശങ്കരേട്ടൻ, വൈഗ രഘു ഒക്കെ വരും
അമ്മ : റൂബി
പപ്പ : റൂബി നോക്കാ....😊
അമ്മ : കൃഷ്ണന്റെ അടുത്ത് പോണം നോക്കട്ടെ അയാൾക്ക് എന്റെ സങ്കടം കാണാൻ പറ്റോന്ന്...
പപ്പ : അത് ഞാൻ arrange ചെയ്യാ
അമ്മ : ഉം
പപ്പ : ചേട്ടൻ വരുന്നതിന്റെ സന്തോഷം ഇല്ലേ
അമ്മ : ഇണ്ട്
പപ്പ : ചിരി
അമ്മ : ഇഹിഹി ഒന്ന് കെടക്കോ....
പപ്പ മെല്ലെ അമ്മടെ അടുത്ത് ചേർന്ന് കെടന്നു
എനിക്കറിയാ
അമ്മടെ മുടി തടവി ഒതുക്കി പപ്പ പറഞ്ഞു
അമ്മ : 🥹
പപ്പ കണ്ണ് തൊടച്ച് വിട്ടു
പപ്പ : i have a plan
അമ്മ : എന്ത് plan
പപ്പ : തന്റെ ബഡ്ഡെ കഴിഞ്ഞ് കാവിലെ പൂരം മുന്നേ ഞാൻ London വരെ ഒന്ന് പോയിട്ട് വരാ പോയി പിടിച്ചോണ്ട് വരാ പോരെ
അമ്മ : നിങ്ങള് പോണ്ട ഞാൻ പൊക്കോളാ നിങ്ങളെ അവൻ പറ്റിക്കും ഞാൻ ആവുമ്പോ അവന് സ്നേഹം കാരണം വരും
പപ്പ : എന്ന് വച്ചാ അവന് എന്നോട് സ്‌നേഹം ഇല്ല + ഞാൻ ഒരു മണ്ടൻ ആണെന്ന്
അമ്മ : അതേ അങ്ങനെ തന്നെ നിങ്ങള് മണ്ടൻ തന്നെ + ഒന്ന് കെടക്കോ ഇപ്പൊ 😡
പപ്പ : ഹും സമാദാനിപ്പിക്കാ വച്ചാ idiot
അമ്മ
💬 Comments
View all comments