0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

: idiot എന്നെ കൊണ്ട് പറയിക്കല്ലേ

പപ്പ : അല്ല ഒന്ന് പറയണം ഹേ

അമ്മ : കെടന്ന് ഒറങ്ങടാ വായിനോക്കി 😡

പപ്പ : 🙂 🤣

അമ്മ : 😁

പപ്പ : അയ്യോ അതൊക്കെ ഒരു കാലം അല്ലെ ടാ

അമ്മ : ദേ എന്റെ പിന്നാലെ നടന്നാ ഒണ്ടല്ലോ എന്റെ ചേട്ടനോട് ഞാൻ പറയും

പപ്പ : താൻ ആദ്യം ആയിട്ട് എന്നോട് സംസാരിച്ചത്

അമ്മ : എനിക്കറിയാ നിങ്ങള് കരയാൻ ആയി അന്ന്

പപ്പ : കരയാൻ ആയോന്നാ ഞാൻ വൈകീട്ട് കള്ള് കുടിച്ച് കാട്ടി കൂട്ടിയ കോലം

അമ്മ : എന്നിട്ടല്ലേ കൊളത്തില് ചാടാൻ പോയത്

പപ്പ : ആ അന്ന് ഒരു myth ഇണ്ടായിരുന്നു മൊതല ഇണ്ട് അതില് എന്ന് 🤣

അമ്മ : മണ്ടൻ

പപ്പ : ആരാടി മണ്ടൻ 😡

അമ്മ : നീ തന്നടാ വായി നോക്കി

പപ്പ : അയ്യോ എന്റെ കൃഷ്ണ നീ എങ്ങാനും അന്ന് എന്റെ കൂടെ വന്നില്ലേ ഞാൻ

അമ്മ : സത്യം പറ നിങ്ങള് എന്തോ ചെയ്യും ഞാൻ ഇഷ്ട്ടല്ലാ പറഞ്ഞാ

പപ്പ : എന്ത് ചെയ്യാൻ എന്റെ അമ്മ ആണ് ഞാൻ കല്യാണം കഴിക്കില്ല

അമ്മ : 😊

പപ്പ : thanks

അമ്മ : അല്ല അത് ചേട്ടൻ വന്ന് പറഞ്ഞു നിങ്ങള് കൊളത്തില് ചാടാൻ പോയെന്ന്

പപ്പ : സത്യം പറയട്ടെ നന്ദയേ സെറ്റാക്കാൻ അവന് idea പറഞ്ഞ് കൊടുത്തത് ഞാനാ

💬 Comments

View all comments