Chapter Title : വധു is a ദേവത 45 [Doli]
കൊടഞ്ഞാലോ
പപ്പ : അത് വേണോ കൊച്ച് അറിഞ്ഞാ
അമ്മ : അവൻ അറിയില്ല നിങ്ങള് പറ പൈസ വേണം പറയാൻ അല്ലെ നാല് പേരെ വിട്ട് വീട്ടില് പോയി ഒച്ച വക്കാൻ
പപ്പ : എന്നാ അങ്ങ് കൊല്ലാൻ പറയാ എടോ ടീച്ചറെ നമ്പർ ഒക്കെ അങ്ങ് വീട്ടില്
അമ്മ : 😁
പപ്പ : എന്റെ ഉള്ളില് ആ വൈരാഗ്യ ബുദ്ധി ഇണ്ടോ check ചെയ്യാൻ
അമ്മ : അപ്പൊ മണ്ടൻ അല്ല
പപ്പ : ഈ വീട്ടി രണ്ട് പിശാശ്കൾടെ കൂടെ കഴിയാൻ ഇത്ര ഒക്കെ ബുദ്ധി വേണ്ടേ...
അമ്മ : അത് എന്നേം മോനേം അല്ലെ നിങ്ങള് പറഞ്ഞത്
പപ്പ : ഏയ് 😨
അമ്മ : 😡
പപ്പ : അത് ആഹ് മഹി മഹി മഹിയും എന്റെ കൂട്ട്കാരൻ അവനും
അമ്മ : ഉവ്വ്, എനിക്കറിയാ നിങ്ങക്ക് ആ റീത്തയെ ആയിരുന്നു ഇഷ്ട്ടം
പപ്പ : എത് റീത്ത ദേ അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ
അമ്മ : 😝
.
.
.
> 01:22
അമ്മു : ഹലോ പ്ലീസ് കട്ടാക്കല്ലേ ഞാൻ ഒന്ന് പറയട്ടെ
പ്ലീസ് ഒന്ന് വച്ചിട്ട് പോ ഞാൻ ഇപ്പൊ വന്നെ ഒള്ളൂ ഇത്തിരി സമാദാനം താ
അമ്മു : പ്ലീസ് വക്കല്ലേ രണ്ട് മിനിറ്റ്
പറ എന്താ 😡
അമ്മു : കണ്ണാ പ്ലീസ് സോറി
ആ ശെരി...
അമ്മു : ഒരു ലാസ്റ്റ് ചാൻസ്
എന്തെ ദീപക് വേണ്ടാ പറഞ്ഞോ
💬 Comments
View all comments