0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

അതോ 🤣

അമ്മു : അങ്ങനെ പറയല്ലേ ഞാൻ വേണം വച്ചിട്ടല്ല എന്തേലും പറഞ്ഞ് നിന്നെ വെറുപ്പിച്ച് വിടാ എന്നായിരുന്നു

എന്നിട്ട് ഇപ്പൊ എന്താ

അമ്മു : ഞാൻ എന്റെ അവസ്ഥ

നീ പറഞ്ഞില്ലേ ദീപക് മാത്രെ എന്റെ മനസ്സിൽ ഉള്ളു എന്ന് അതിലും നല്ലത് എന്നെ നെഞ്ചത്ത് കുത്തി കൊല്ലായിരുന്നു... ആഹ്...

അമ്മു : അങ്ങനെ അല്ല ഞാൻ പറഞ്ഞില്ലേ

വേണ്ട ഇപ്പൊ കൊറച്ച് സുഖം ഇണ്ട് എന്താ അറിയോ ഞാൻ മനസിലാക്കിയ കാര്യം ഇണ്ട്... എന്നെ ആരും സ്നേഹിച്ചിട്ടില്ല എല്ലാരും എന്തിനോ ഒക്കെ വേണ്ടി എന്റെ കൂടെ കൂടിയവരാ

അമ്മു : അങ്ങനെ പറയല്ലേ കുട്ടാ എന്റെ നെഞ്ച് പൊട്ടിപ്പോവും

രണ്ട് മിനിറ്റ് കഴിഞ്ഞു ഞാൻ ഫോൺ എടുത്തത് വേറെ ഒന്നിനും അല്ല, വേറെ ആരെ എങ്കിലും കെട്ടി എത്രയും പെട്ടെന്ന് നീ ഇന്ദ്രന്റെ പന്നി കൂട്ടിന്ന് രക്ഷപ്പെട്ട് പൊക്കോ ഇവടെ ചേറാ ഫുൾ ചളി... ഒരിക്കലും നിനക്ക് നല്ല ജീവിതം കിട്ടില്ല ഞാൻ ഇങ്ങനെ ആണ്

അമ്മു : പൊന്നൂ പ്ലീസ് എന്നെ ഒറ്റയടിക്ക് കൊല്ല് ഇതിലും നല്ലത്

അമ്മു പറയെ പറയെ ഫോൺ കട്ടായി...

അമ്മു ബെഡില് ആഞ്ഞ് ആഞ്ഞ് തല്ലി...

കാര്യങ്ങള് കൈ വിട്ട് പോവാ അയ്യോ ഞാൻ എന്തീയും ഇനി...

അമ്മു ബെഡിന്ന് എണീറ്റ് നേരെ ഇരുന്ന് നോക്കി

ശ്വാസം എടുക്കാൻ പറ്റാത്ത പോലെ ഒക്കെ ഒരു തോന്നല്...

പെട്ടന്ന് ഡോറില് ആരോ മുട്ടി

ഈ നേരത്ത് ആരാ എന്ന പോലെ അമ്മു നോക്കി

വീണ്ടും മുട്ട് വന്ന്

💬 Comments

View all comments