Chapter Title : വധു is a ദേവത 45 [Doli]
അമ്മു കണ്ണൊക്കെ തൊടച്ച് ഡ്രസ്സ് നേരെ ആക്കി എണീറ്റ് പോയി ഡോർ തൊറന്നു...
തലേണ ഹെഡ് സെറ്റ് ഫോണ് എല്ലാം കൂടെ പിടിച്ച് കുട്ടു നിക്കുന്നു
അമ്മു : എന്താ
കുട്ടു : പോട്ടെ സാരൂല്ല
അമ്മു : എന്ത് സാരൂല്ല പോടാ പോയി ഒറങ്ങ്
കുട്ടു : വാ
തലേണ തൂകി സൈഡിൽ ഇട്ടിട്ട് അവൻ കൈ വിരിച്ച് പിടിച്ചു
അമ്മുന്റെ control വിട്ട് പോയി
അമ്മു : ഞാൻ അറിയാതെ പറ്റിയതാ ടാ കുട്ടു...
അമ്മു അവനെ അള്ളിപ്പിടിച്ച് കരഞ്ഞു...
കുട്ടു : പോട്ടെ ഡീ സാരൂല്ല...
.
.
.
കാലത്ത് അമ്മ എണീറ്റ് വരുമ്പോ പപ്പ ഫോണിലാ
പപ്പ : ആഹ് സൂക്ഷിച്ച് വരണേ ഡോ fine fine
അമ്മ ഡോറില് ചാരി പപ്പേ നോക്കി
പപ്പ : Good morning
അമ്മ : Good morning
പപ്പ : ഞാൻ ഭദ്രനെ വിളിച്ചത്
അമ്മ : എറങ്ങിയോ അവര്
പപ്പ : ആഹ് അവര് early morning four - ന് എറങ്ങി പോലും
അമ്മ : ആഹ്
പപ്പ : പിന്നെ വീട്ടിലോട്ട് എന്തേലും വേണോ...
അമ്മ : പാല് രണ്ട് കവർ വാങ്ങണം, പിന്നെ മുട്ട വേണം കഴിഞ്ഞു
പപ്പ : അതേ എനിക്ക് ഓരോ വട്ടം പോവാൻ പറ്റില്ല വല്ലതും ഇണ്ടേ list തന്നേ 😏
അമ്മ : വോ 🙄
> 20:55
അമ്മ : എന്താന്നെ വൈകിയത്
പപ്പ : കൊറച്ച് പണി
💬 Comments
View all comments