Chapter Title : വധു is a ദേവത 45 [Doli]
ഇണ്ടായിരുന്നു
പപ്പ ചെയറിൽ ഇരുന്ന് ചായ കുടിക്കുന്ന അമ്മടെ തലയില് ഉമ്മ വച്ചു
പപ്പ : എന്താ ഗാർഡനിൽ ഇരുന്ന് ഒരു സംസാരം അമ്മായി അമ്മ, മരുമോൾ
അമ്മ : ഞങ്ങള് മഹിയേ പറ്റി
പപ്പ : അയാൾ എവടെ പറഞ്ഞ പോലെ where is Mahi
അമ്മ : അവള് ശ്രീക്കുട്ടിടെ വീട്ടി പോയി നാളെ വൈകീട്ട് വരും...
പപ്പ : okey,
അമ്മ : അതേ നിങ്ങള് എന്താന്നെ ഏട്ടനെ ഓരോ മണിക്കൂർ ഗാപ്പ് ഇട്ട് വിളിച്ചോണ്ട് ഇരിക്കാ കേട്ടു എന്താ കാര്യം
പപ്പ : tension പൊന്നൂ it's a long distance അതും കാർ see എനിക്ക് driving ല് ഒന്നും tension ഇല്ല എന്നാലും
അമ്മ : ഉം ഉം...
പപ്പ : വിളിച്ചോ അവര്
അമ്മ : ആഹ് നന്ദ വിളിച്ചു ബാംഗ്ലൂർ രാത്രി എത്തും
പപ്പ : ആഹ് ഓകെ 😊.. അതേ മോളെ പെട്ടെന്ന് റെഡി ആയിട്ട് വാ ഞാനും പോയിട്ട് വരാം നമ്മക്ക് പൊറത്ത് പോയി ആഹാരം കഴിക്കാ... 😊 okey
അമ്മു : ആഹ് 😊
അമ്മ : 👀
പപ്പ ഉള്ളിലേക്ക് നടന്ന് പോയി
അമ്മ : എന്തോ തകരാറ് പോലെ ഇണ്ടോ...
അമ്മു : ഏയ് ഇല്ല gap filling ആണ്
അമ്മ : അല്ലല്ല എന്തോ ഇണ്ട് വല്യ കള്ളത്തരം പിടിക്കാതെ ഇരിക്കാൻ ആണ് ഇങ്ങേര് ഇങ്ങനെ കാണിക്കാറ്
അമ്മ നേരെ പോയി പപ്പടെ ഫോൺ എടുത്ത് നോക്കി
💬 Comments
View all comments