Chapter Title : വധു is a ദേവത 45 [Doli]
കാര്യം ആയിട്ട് ഒന്നും ഇല്ല....
ഒരു antique - ല് ഒരു കൊരങ്ങനെ വാങ്ങീട്ടുണ്ട് അതന്നെ..
അമ്മ : ഇങ്ങേർക്ക് ഈ കൊരങ്ങനെ വച്ച് എന്ത് കാണിക്കാൻ ആണ്...
പപ്പ റെഡി ആയി വരുമ്പോ അമ്മ സ്റ്റെപ്പിൽ ഇരിക്കുന്നു
പപ്പ : lets go
അമ്മ : ഒന്ന് നിന്നെ
പപ്പ : എന്താ
അമ്മ : നിങ്ങള് കണ്ണനെ വിളിച്ചില്ലേ ഇന്ന്
പപ്പ : time ഇല്ല
അമ്മ : അതെന്താ
പപ്പ : വിളിക്കാൻ തോന്നീല്ലാ അതന്നെ
അമ്മ : ഏഹ്
അത് ഞാൻ പറയാ ടീച്ചറെ
അമ്മു അവർടെ എടയിലേക്ക് കേറി വന്നു
അമ്മു : avoid ചെയ്ത് വരുത്താൻ ഒള്ള plan ആണ് 😊
പപ്പ : exactly അവന്റെ അപ്പനാ ഞാൻ 😏 ചെക്കൻ വന്ന് വന്ന് എന്റെ അപ്പനാവാൻ നോക്കാ
പപ്പ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു
അമ്മ : 👀
പപ്പ : അതെ വരുന്നുണ്ടോ താൻ
അമ്മ : ആഹ്...
> 21:45
പപ്പ : ഹലോ... പറ കാശു ആണോ... ശെരി നീ അമ്മേ വിളിച്ചോ ഞാൻ ബിസി ആണ് ആഹ്...
അമ്മ സ്പൂൺ ഇട്ട് എളക്കിക്കൊണ്ട് പപ്പേ നോക്കി
അമ്മ : ദേ അവന് ദേഷ്യം വരും കേട്ടല്ലോ
പപ്പ : അയിന് 😏
അമ്മ : ഇങ്ങനെ ചെയ്യല്ലേന്നേ
പപ്പ : അതേ ഞാനാ അപ്പൻ അവൻ അല്ല അവനെ ഞാൻ കാണിച്ച് കൊടുക്കാ...
അമ്മ : എന്തോ
💬 Comments
View all comments