0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

ചെയ്യ് നിങ്ങള് 🙄

പപ്പ : ഓ പിന്നെ അമ്മക്ക് സ്നേഹം 😝

അമ്മ : 👀

പപ്പ : Waiter

.
.
.

>

ആഹ് ഓകെ ഡോ ശെരി ശെരി...

ഹോട്ടലിൽ നിന്ന് എറങ്ങി കൊറേ നേരം അമ്മേം അമ്മുവും കൂടെ കാറിൽ ഇരുന്നു...

പപ്പ മെല്ലെ വണ്ടിടെ അടുത്തേക്ക് വന്നു...

അമ്മ : എത്ര നേരം ആണ്

പപ്പ : തെരക്ക് ഡോ

അമ്മ : എന്താണ് ഇന്ന് ഇത്ര തെരക്ക്

പപ്പ : അത് ബാംഗ്ലൂർ ഓഫിസിന്ന് രണ്ട് മൂന്ന് പേര് വരുന്നുണ്ട്, okey let's go 😊

അമ്മ : 👀

പപ്പ : അതേന്ന്

>23:23

പപ്പടെ ഫോൺ വീണ്ടും റിങ് ആയി...

അമ്മ : 👀 ആരാ

പപ്പ : കണ്ണൻ

അമ്മ : അവനോട് ഒരു പത്ത് മിനിറ്റ് സംസാരിക്കാൻ സമയം കിട്ടോ

പപ്പ : ആഹ് സംസാരിക്കാ... അതേ താൻ പോയി കെടന്നോ എനിക്ക് കൊറച്ച് കണക്ക് എഴുതാൻ ഇണ്ട്...ഒന്ന് രണ്ട് ഫോൺ ചെയ്യാനും ഇണ്ട്

അമ്മ : ഈ രാത്രിയിലോ

പപ്പ : എടോ തന്നോട് പറയാതെ ഇരുന്നതാ

അമ്മ : ആ വരട്ടെ എന്താ കാര്യം പറ

പപ്പ : അത്

അമ്മ : എന്താന്നേ വല്ല കൊഴപ്പം ഇണ്ടോ

പപ്പ : ഞാനെ

അമ്മ : നിങ്ങളെ

പപ്പ : തേനി ഇല്ലേ

അമ്മ : തേനി ഇണ്ട്

പപ്പ : തേനിയില് നമ്മടെ തോട്ടം ഇല്ലേ

അമ്മ

💬 Comments

View all comments