0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

പ്ലീസ് ഒറ്റക്ക് ഇട്ടിട്ട് പോവരുത് 🥹

ഞാൻ : ഇല്ല ടാ അങ്ങനെ പോയാലും അവസാനം... ഉം 😃

അമ്മു : അവസാനം 😌 എന്റെ

ഞാൻ : പോരട്ടെ

അമ്മു : അവസാനം എന്റെ കാലിന്റെ എടയിൽ തന്നെ വരണം

ഞാൻ : അതാണ് ഓർമ ഇണ്ട് അപ്പൊ

അമ്മു : പിന്നേ ആ കാര്യങ്ങൾ ഒക്കെ ഓർമ ഇള്ള കൊണ്ടാ ഞാൻ ജീവനോടെ ഇരുന്നേ

ഞാൻ : പോട്ടെ ടാ നീ ഒറ്റ കാര്യം ആലോചിക്കാ

അമ്മു : ✋ അറിയാ ഞാൻ പോയാ നീ വെറും ഒരു പ്രാന്തനെ പോലെ ജീവിക്കും പിന്നേ അങ്ങോട്ട്

നെഞ്ചത്ത് കുത്തിക്കൊണ്ട് അമ്മു പറഞ്ഞു

👀

അമ്മു : കരയരുത് അത് കാണാൻ മാത്രം വളർന്നില്ല ഞാൻ 😂

ഞാൻ : lets go

അമ്മു : thanks ഇത്ര അധികം എന്നെ സ്നേഹിച്ച് കൊല്ലുന്നതിന്

അമ്മു എന്നെ ഇറുക്കി കെട്ടിപിടിച്ചു

ഞാൻ : അതേ ഒരു കിസൂസ്സ് തരോ

അമ്മു : 😂 നിനക്ക് നാണം ഇല്ലല്ലോ

ഞാൻ : എന്തിന്, ഞാൻ എന്റെ കീപ്പിനോടാ ചോദിക്കുന്നെ

അമ്മു : 😝, അയ്യോ 😨 എന്റെ ഭർത്താവ് വന്നിട്ടുണ്ട് പൊ പെട്ടെന്ന് ആരേലും കാണും

ഞാൻ : ഡേയ് മതി ഇത് അവിഹിത കഥ അല്ല 😂

അമ്മു : 😁

ഞാൻ : അമ്മാ thanks അമ്മ എന്നെ അധിക കാലം ഇങ്ങനെ വിടാതെ ഒരു കളിപ്പാട്ടം തന്നതിന്

അമ്മു : what the

💬 Comments

View all comments