Chapter Title : വധു is a ദേവത 46 [Doli]
fuck പൊന്നു കളിപ്പാട്ടം ഏഹ് 😡
ഞാൻ : പിന്നേ 😌
അമ്മു : വേണേ ഒരു കൈ നോക്കാ പക്ഷെ on one condition
ഞാൻ : എന്താ
അമ്മു : എനിക്ക് നീ promise ചെയ്യണം
ഞാൻ : എന്ത്
അമ്മു : no more revenges, no more Pathmini, no more Shoe സി
ഞാൻ : ഇല്ലെന്ന് അയ്യോ രുദ്രമ്മാമ deal ആക്കിയതാ അതോണ്ട് ഇനി കുടുങ്ങും പിന്നെ ശിവ അവന്റെ കൈ തല്ലി ഒടിച്ചു എന്ന് കരക്കമ്പി കേട്ടു
അമ്മു : നല്ല കാര്യം
ഞാൻ : വാ ബാൽക്കണിയില് പോവാ
അമ്മു : വേണ്ടാ 😊
ഞാൻ : ഇത്തിരി കഴിയട്ടെ
അമ്മു : ഇനി സഹിക്കാൻ പറ്റില്ല
ഞാൻ അമ്മൂന്റെ കാലിൽ പിടിച്ച് അടിയോടെ കോരി എടുത്ത് നടന്നു
അമ്മു : ഇഹിഹീ
ചിരിക്കുന്ന ഒച്ചയും കണ്ണീന്ന് കണ്ണീരും ഒഴുകിക്കൊണ്ട് അമ്മു എന്റെ തോളിൽ കൈ ലോക്കാക്കി തൂങ്ങി
ഞാൻ അവളെ കൊണ്ടോയി കമ്പിയിൽ ഇരുത്തി...
അമ്മു എന്റെ നേരെ kiss ചെയ്യാൻ ആയിട്ട് വന്നു
ഞാൻ : no not interested
അമ്മു : fuck off dude 😡
ഞാൻ : നീ ആ കാഴ്ച കണ്ടോ അത് കടലാ
അമ്മു : എന്താല്ലേ കടൽ കാറ്റ് കൊണ്ട് തുണി ഒന്നും ഇല്ലാതെ play അടിപൊളി ആവും
ഞാൻ : എന്തോന്ന് നിനക്ക്
അമ്മു : പ്രാന്ത് സ്ഥിരം കിട്ടിക്കൊണ്ടിരുന്ന pleasure കിട്ടാത്തതിന്റെ
💬 Comments
View all comments