0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ആണ്... കണ്ണാ ഒറ്റ കാര്യത്തി എനിക്ക് നീ ഒറപ്പ് തരണം

ഞാൻ : എന്താ

അമ്മു : അല്ല രണ്ട് കാര്യം അല്ല കൊറച്ച് കാര്യം ഞാൻ പറയാ കെട്ടോ

ഞാൻ : ഉം 🤣

അമ്മു : ഒന്ന്‌ എന്നും എന്റെ കൂടെ കെടക്കണം

ഞാൻ : okey

ഞാൻ അമ്മൂന്റെ കൈയ്യിലേ ഒരു വെരൽ മടക്കി പിടിച്ചു

അമ്മു : രണ്ട് എന്റെ കൂടെ മാത്രം ടൈം spend ചെയ്യണം

ഞാൻ : അത് തെണ്ടിത്തരം not approved 😂

അമ്മു : നീ lionfield കളിക്കാതെ എന്റെ കൂടെ മാത്രം എന്നല്ല എന്റെ കൂടെ കൂടുതൽ ടൈം spend ചെയ്യണം എന്ന്

ഞാൻ : ആഹ് approved 🤌 പറ

അമ്മു : എന്നെ മാത്രെ സ്നേഹിക്കാവൂ വേറെ ഈ Roohi, Koohi, ഇന്നലെ വന്ന ചാരു ഇങ്ങനെ ഒള്ള ഒന്നും ഇനി വേണ്ടാ, പിന്നേ ഇനി ഒരു കാർ സ്വപ്നം പോലും കാണണ്ട

ഞാൻ : okey

അമ്മു : പിന്നേ ഇത്രക്ക് ഗ്ലാമർ ഒന്നും വേണ്ടാ മര്യാദക്ക് താടി വളത്തിക്കോ

ഞാൻ : അസൂയ ഇത് അസൂയ not approved 👎 😁

അമ്മു : അതേ എനിക്ക് ആകെ ഇനി നിന്റെ അമ്മായി ആണ് ഞാൻ എന്ന് നാട്ടുകാര് പറയുന്നത് കൂടെ കേക്കാൻ ബാക്കി ഉള്ളു 😂

ഞാൻ : ഇല്ല ഡീ ചക്കരേ നിന്റെ beauty pill ഞാനാ നാളെ. നമ്മക്ക് ഒരു പൊളി പൊളിക്കാ അതേ

💬 Comments

View all comments