Chapter Title : വധു is a ദേവത 46 [Doli]
പോലെ നീ diet എടുക്കണ്ട കേട്ടല്ലോ
അമ്മു : അതെന്താ
ഞാൻ : നിനക്ക് ഇത്തിരി വയറും കവിളും ഒക്കെ വേണം
അമ്മു : പിന്നെ ഇത്ര ദിവസത്തെ കഷ്ട്ടപ്പാടാ വെറുതെ കളയാൻ പറ്റില്ല...
ഞാൻ : ഓ പിന്നേ നാല് ചാട്ടം ആവും, pack വരുത്തണം സാർ അറിയാലോ ഞാൻ ആരാന്ന്
അമ്മു : എന്തൊക്കെ പറഞ്ഞാലും workout നിർത്തില്ല new year തൊട്ട് ജിമ്മിലും പോവും
ഞാൻ : ഒരു കോപ്പും ഇല്ല എനിക്ക് നിന്നെ slay ആയിട്ട് വേണം skelton ആയിട്ടല്ല നീ ജിമ്മിലും പോവില്ല ഒരു കോപ്പിലും പോവില്ല. വേണേ ഇവടെ ഓടി നടന്നോ
അമ്മു : നീ പോടാ 😡
ഞാൻ : ദേ face fat എങ്ങാനും പോയി ഈ കവിൾ എങ്ങാനും തൊലച്ച നിന്നെ ഞാൻ ചവിട്ടി കൊല്ലും 😡
അമ്മു : ഇങ്ങോട്ട് വാ 😡
ഞാൻ : എന്നെ വിട് ഞാൻ പോട്ടെ
അമ്മു : പൊ 😏
ഞാൻ അവളെ വിട്ടു എറങ്ങി നേരെ താഴോട്ട് പോയി
Step എറങ എറങ്ങ ഭദ്രമ്മാമടെ കാറ് പറന്ന് കേറി വന്നു
അമ്മ : യ്യോ എന്താ അത്
ഞാൻ : ഒന്നൂല്ല കാർ വന്നത്
SI driving സീറ്റിന്ന് എറങ്ങി കോളർ പിടിച്ച് ഒരു കൊടയല്
ഞാൻ : എന്തിനാ നിർത്തിയെ അകത്ത് വണ്ടി നിർത്താൻ ഇഷ്ട്ടം പോലെ സ്ഥലം ഇണ്ടല്ലോ...
അമ്മ : ടാ പ്രാന്താ നീ ഒരു പോലീസ് അല്ലേ ഇങ്ങനെ
💬 Comments
View all comments