0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ആണോ ഒരു കാർ handle ചെയ്യാ stupid

രുദ്രമ്മാമ : എടി എന്തോന്ന് വിചാരിച്ചേ വണ്ടി സൂപ്പ.. 😳 ഇതാർടെ വണ്ടി 😃

ഭദ്രമ്മാമ : ആഹ്

അമ്മ : 🙄

പപ്പ : നമ്മള് ഇന്ന് ഡെലിവറി എടുത്തത് 😂

അമ്മ പപ്പെ മെല്ലെ തിരിഞ്ഞ് നോക്കി

പപ്പ : 😊

അവരൊക്കെ അതിന്റെ പിന്നാലെ ആയിരുന്നു പിന്നെ

നന്ദിനി അമ്മായി : ദേ ഞാൻ പറഞ്ഞതാ അവടെ നമ്മക്ക് ചെറിയ ഒരു വണ്ടി മതീന്ന് mini അല്ലേ വേറെ വല്ലതും ചെറുത്

ഞാൻ : ഏയ്‌ അമ്മായി 700 പൊളി സാനം ആണ് ചുമ്മാ ഇരുന്നേ

കാർത്തി : നമ്മക്ക് നൈറ്റ് ഡ്രൈവ് പോവാ പ്ലീസ്

ഞാൻ : പിന്നെന്താ പൊളിക്കാ

ഭദ്രമ്മാമ : എന്നാ food പൊറത്തിന്ന് ആക്കാ ടീക്കെ

ഞാൻ : ആഹ് പിന്നെന്താ done...

അമ്മ : രാത്രിത്തെ കാര്യം എങ്ങനെ വെളിയിന്ന് ആക്കും ആലോചിച്ച് ഇരിക്കായിരുന്നു ഞാൻ

പപ്പ : ഹും... 😏 പുതിയ വീട് പാല് കാച്ച് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞു വീട്ടില് വപ്പും കുടിയും വേണം ഒന്നൂല്ല കറങ്ങാ കണ്ണി കണ്ട ഹോട്ടലിൽ പോയി കഴിക്കാ i feel ashamed

അമ്മ : എന്നാ നിങ്ങള് അടുപ്പിന്ന് ഊതി ഊതി കഞ്ഞി വച്ച് കുടി അല്ല പിന്നേ ദേ എന്നെക്കൊണ്ട് രാവിലത്തെ വർത്താനം എടുപ്പിക്കരുത് ആഹ്...

രുദ്രമ്മാമ : അയ്യേ അളിയൻ പേടിച്ചു 🤭

പപ്പ : എറങ്ങി പോടാ 😡 പോക്കറ്റടിയൻ പോലീസേ

💬 Comments

View all comments