Chapter Title : വധു is a ദേവത 46 [Doli]
😊
ദാസ് അങ്കിൾ : നിനക്ക് ഇനി ഒന്ന് മിണ്ടാതിരിക്കാൻ എന്തോ തരണം മഹിയെ
അമ്മ : അവൾടെ ചുണ്ട് മിടിച്ച് പൊട്ടിക്കാൻ നേരായി
അമ്മ ഫോണിലേക്ക് നോക്കി അടുത്ത slide വലിച്ചു
ഞാൻ അമ്മൂന്റെ കൈ എടുത്ത് പിടിച്ച് മടിയില് കേറ്റി ഇരുത്തി...
അമ്മു : 😊
ഞാൻ : പോട്ടെ പണി കൊടുക്കാ
അമ്മു : 💋
ഭദ്രമ്മാമ ആയിട്ട് താറടിക്കണ പപ്പേ അതേ പോലെ ഫോണിലേക്കും അമ്മ മാറി മാറി നോക്കി...
പപ്പ : നീ പോടാ 🤣
പെട്ടെന്ന് അമ്മ നോക്കണ കണ്ട് പപ്പ ചിരി നിർത്തി അമ്മേ നോക്കി
അമ്മ : 😁
പപ്പ : എന്താണ്
അമ്മ : നിങ്ങടെ അതേ രൂപം ഒള്ള ഒരാള്
പപ്പ : 😨 😃
അമ്മു മെല്ലെ എത്തി നോക്കി
ഞാൻ കൈ കൊണ്ട് വേണ്ടാ പറഞ്ഞ് ഫോൺ വാങ്ങി കൊടുത്തു
വേറെ ഒന്നുമല്ല പപ്പ അങ്ങോട്ട് വന്നപ്പോ എടുത്ത ഫോട്ടോ
കാർത്തി : ആഹ് ഇത് മാമ ജുഹു വന്നപ്പോ ഞാനാ എടുത്തത്
പപ്പ : 🙂
അമ്മു : അങ്കിൾ 😳
ദാസ് അങ്കിൾ : എന്ത്
നന്ദ അമ്മായി : 😃 ചേട്ടൻ എത്ര നാല് ദിവസം എന്തോ അവടെ ഇണ്ടായല്ലോ
അമ്മ : 😳 ഓ
പപ്പ : അത് കൃഷ്ണ
അമ്മ : നിങ്ങള് ഇത്
ഞാൻ : അത് ഞാൻ പറയാ
അമ്മു : പറ പറ കേക്കട്ടെ അങ്കിളെ 🙂
ഞാൻ
💬 Comments
View all comments