0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

: വേറെ ഒന്നൂല്ല ഇത് അന്ന് ആ പത്മിനിടെ കാര്യം പറഞ്ഞ് ഇവര് അടി ആയില്ലേ ആ പൈസടെ വിഷയം...

അമ്മ : ആഹ്

ഞാൻ : അന്ന് രാത്രി പപ്പ വല്ലാത്ത down ആയിരുന്നു അപ്പോ ഞാൻ അറിയാതെ പറഞ്ഞ് പോയി

അമ്മ ചെയറിൽ കൈ വച്ച് ചൊരണ്ടിക്കൊണ്ടിരുന്ന പപ്പേ ഒന്ന്‌ തുറിച്ച് നോക്കി

പപ്പ : ഞാൻ കാറിൽ കേറിയപ്പോ കൂടെ ചോദിച്ചതല്ലേ വരുന്നോന്ന്

അമ്മ : എങ്ങോട്ട് വരുന്നോന്ന്

പപ്പ : അല്ല അത് sorry 🙄

അമ്മ : ഇതാണ് Hyderabad, പ്രബു ഏട്ടനെ കാണാൻ പോണു പറഞ്ഞ് പോയേ കൊള്ളാ

പപ്പ : എടോ അത്

അമ്മ : ഒന്നും പറയണ്ട മതി

ഭദ്രമ്മാമ : അളിയൻ പെട്ടു അതേ എല്ലാരും അവരവർടെ റൂമിലോട്ട് പൊക്കോ ഇവടെ പലതും നടക്കും...😌

.
.
> 00:11

ഞാൻ മെല്ലെ അകത്തേക്ക് തല ഇട്ട് നോക്കി

അമ്മ : ഉം

ഞാൻ : അത് വിട് മ്മാ

അമ്മ : ഉവ്വ് വിടാ ഇയാള് വെറും fraud ആണ് 😡

പപ്പ : കൃഷ്ണ ഇവൻ എന്നോട് ആരും അറിയല്ലേ സത്യം ചെയ്യിച്ചു ഡോ അതും തന്റെ മേലെ

അമ്മ : എന്നാലും ഞാൻ ഇവടെ നെഞ്ച് പൊട്ടി ഇരിക്കുമ്പോ നിങ്ങള്

പപ്പ : ചോദിക്ക് എത്ര വട്ടം പറഞ്ഞുന്ന് ദിവസം നൂറ് വട്ടം വച്ച് പറഞ്ഞു അമ്മ പാവം ന്ന്

അപ്പോ ഞാനോ

അമ്മു എന്റെ തോളിന്റെ മേലെ കൂടെ

💬 Comments

View all comments