0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 1316

ഉം വന്നോ

.
.
അഞ്ച് മിനിറ്റ് കഴിഞ്ഞു ഏതാണ്ട്

അമ്മു എന്നെ നോക്കി bathtub ല് ഇങ്ങനെ കെടപ്പാ

ഞാൻ : ഏഹ്

അമ്മു : 💋

ഞാൻ : നിനക്ക് നാണം ഇല്ലല്ലോ ഇങ്ങനെ

അമ്മു എന്റെ കൈ കോർത്ത് മേലേക്ക് പൊക്കി പിടിച്ച് അവളിലേക്ക് ചേർത്തു

ഞാൻ : നമ്മള് പൊളി അല്ലേ

അമ്മു : yes നമ്മള് പൊളിക്കും

ഞാൻ : അതേ എന്തോ പോലെ

അമ്മു : ഏഹ്

ഞാൻ : പൊങ്ങി വരുന്നു

അമ്മു : അയ്യേ 😭

ഞാൻ : എണീക്ക്

അമ്മു : ടാ മോനേ അവരെ ഒന്ന്‌ ഒഴിവാക്കിത്താ പ്ലീസ്

അമ്മു മെല്ലെ തിരിഞ്ഞ് നോക്കി പറഞ്ഞു

ഞാൻ : 😊

അമ്മു : 🥹

ഞാൻ : എന്താണ്

അമ്മു : അങ്കിൾ അടിച്ചത് വീങ്ങി ഇരിക്കുന്നു

ഞാൻ : കഴപ്പ് കാട്ടീട്ടല്ലേ

അമ്മു : 😂

ഞാൻ : നിനക്ക് സങ്കടം ഇല്ല എനിക്ക് അടി കൊണ്ടത് അത് ഒറപ്പാ

അമ്മു : ഇല്ല നിനക്ക് അത് വേണം how dare you speed

ഞാൻ : അത് പെട്ടെന്ന് flash ഹിറ്റ്‌ ആയി

അമ്മു : അപ്പൊ ഞാൻ കാരണം ആണ് speed എടുത്തത്

ഞാൻ : ഏയ്‌ ഇല്ല

അമ്മു : നിനക്ക് എന്നെ കെട്ടിയത് വല്യ മെനക്കേടായി ല്ലേ 😂

ഞാൻ : ആ അതോണ്ട് ഈ കണ്ണ് കണ്ട് മൂടാവാനെ നേരൂള്ളൂ എനിക്ക്

അമ്മു : 🥹 lifetime settlement ആണ് ഞാൻ അപ്പോ

ഞാൻ : ഒറപ്പായും നീ അല്ലേ എന്റെ ചക്കര

അമ്മു : ശെരിക്കും

ഞാൻ : ആരോ എന്തോ പറയട്ടെ എന്റെ മനസ്സ് ഇഷ്ട്ടപ്പെട്ടത് നിന്നെ ആണ് എനിക്ക് വേണ്ടത് നിന്നെ ആണ് അത്ര അന്നേ

അമ്മു : ഇസ്... 🙂

ഞാൻ : നീ പറഞ്ഞ പോലെ നീ ഇല്ലേ ഞാൻ എന്തോ ചെയ്യും

അമ്മു : കരയരുത് പ്ലീസ്

💬 Comments

View all comments