0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.5K

എന്നാലും നാളെ എന്റെ എല്ലാ പ്രശ്നത്തിനും ഒരു ഇത് വരൻ പോവാ... 😁 🥹

ശ്രീ : ഒക്കെ മാറും നീ ധൈര്യം ആയിട്ട് ഇരിക്ക്, ഹാ എന്റെ കെട്ടിയവൻ എന്തോ ചെയ്യുന്നോ അവടെ

അമ്മു : 😊

ശ്രീ : അമ്മ ഇന്നലെ ചോദിച്ചു

അമ്മു : എന്ത്

ശ്രീ : വയർ ചാടിയ പോലെ ഇണ്ടല്ലോ എന്ന്

അമ്മു : എന്നിട്ട് 👀

ശ്രീ :അച്ഛ കണ്ണ് വക്കാതെ ടീ എന്ന് പറഞ്ഞു സീൻ ഒഴിവായി

അമ്മു : ഹോ 😃

ശ്രീ : എടി മോളെ നിന്നെ ഒക്കെ വിശ്വസിച്ചിട്ടാ ഞാൻ ഈ കളിക്ക് കേറിയത് അറിയാലോ ആഹ്,

അമ്മു : നീ പേടിക്കണ്ട...

ശ്രീ : വാ കെടക്കാ നല്ല പോലെ ഒറങ്ങ്

അമ്മു : ഇല്ല ടീ എനിക്ക് ഒറക്കം വരില്ല ഇന്ന്...അത്രക്ക് happy ആണ് ഞാൻ...

> 04:01

ശ്രീ : ഹാപ്പി ബഡ്ഡെ ടീച്ചറെ

അമ്മ : thankyou മോനെ 😁

അമ്മു : ഹാപ്പി ബഡ്ഡെ അനിയത്തിക്കുട്ടി

അമ്മു അമ്മേ പിടിച്ച് ഉമ്മ വച്ചു

അമ്മ : പോവാ അപ്പൊ

അമ്മു : 😊

അമ്മ : എനിക്ക് അറിയാ കറങ്ങി കറങ്ങി ഇങ്ങോട്ട് തന്നെ വരും

അമ്മു : 😃

അമ്മ : കരയരുത്...

അമ്മു : ഏയ്‌... 😁 ഇല്ല trill എങ്ങനെ ഇണ്ട് കാണാൻ

അമ്മ : ഒടുക്കത്തെ കൂറ മുടി ഒക്കെ വളർത്തി പേ നായെ പോലെ താടി മുടി

💬 Comments

View all comments