Chapter Title : വധു is a ദേവത 46 [Doli]
ഒക്കെ വായി കെടക്കണത് കേക്കണം... 😁
അമ്മു : ശെരിയാക്കി തരാവേ...
പപ്പ : happy
അമ്മു : yes, and thankyou 🥹
പപ്പ : പൊക്കോ gush night
അമ്മു : goodnight
പപ്പ : ശ്രീ മോളെ gushnight പോയി കെടന്നോ
> 00:11
നീ ഒറങ്ങീല്ലേ ശ്രീ എടക്ക് ഒണർന്നപ്പോ അമ്മു പൂളിൽ കാലിട്ട് ഇരിക്കണ കണ്ട് ചോദിച്ചു
അമ്മു : ഇല്ല
ശ്രീ : ഇങ് വന്നെ
അമ്മു എണീറ്റ് അവൾടെ അടുത്ത് പോയി ഇരുന്നു
അമ്മു : 😊
ശ്രീ : എടി നിന്റെ മോന്ത ഇപ്പൊ തന്നെ മാറി എനിക്കറിയാ ആ ചാരു അല്ലെ അതൊക്കെ വിട് ഡീ...
അമ്മു : ഉം
ശ്രീ : നീ നോക്കിക്കോ അവള് ആ ജൂഹിയേ പോലെ ആരേലും ആവും
അമ്മു : ഇല്ല ഡീ ജൂഹി ആയാലും ആരായാലും അവനെ കേറി ഉമ്മ വക്കും എന്നല്ലാതെ കണ്ണൻ കേറി ഉമ്മ വക്കുന്നത് എന്നെ മാത്രം ആണ് പിന്നെ അപ്പൂനേം ചിത്തു ചേച്ചി പണ്ട് അങ്ങനെ cousins ലേ girls നെ ആണ്...
ശ്രീ : നീ ആദ്യം ഈ overthinking നിർത്തി കെടക്ക് ദേ നാല് മണിക്ക് എണീക്കാൻ ഒള്ളതാ...
അമ്മു : ആകെ ആശ്വാസം അവന്റെ സംസാരം നീ ശ്രദ്ധിച്ചോ
ശ്രീ : എന്താ
അമ്മു : he is missing me alot already 😂
ശ്രീ : 😊
അമ്മു : ഒന്ന് വട്ടാക്കും
💬 Comments
View all comments