Chapter Title : വധു is a ദേവത 46 [Doli]
സൂര്യ : തള്ള്
നന്ദൻ : സോന കൂടെ ഈ നായിന്റെ മോന് കൂട്ട് നിന്നിട്ടുണ്ട് അങ്ങനെ ആണേ അവളേം ഇവനേം നാളെ എന്നൊരു ദിവസം ഇണ്ടേ ഞാൻ തല്ലി കൊല്ലും 😡
ശ്രീ : 🥹 എന്നാലും എങ്ങനെ ഡാ
നന്ദൻ : നിനക്ക് അറിയാതെ ആണ് ഈ ആമ കുഞ്ചനെ, fraud വെറും fraud 🥹 😖
സൂര്യ : നന്ദ വേണ്ടാ 🥺
അമ്മു : 👀
ശ്രീ : ഇനി കൊച്ച് പറഞ്ഞാ സ്ഥിതിക്ക് ഞാൻ പോണില്ല പിന്നെ എന്റെ ചൊവപ്പ് സാരി എടുത്തോണ്ട് വരണേ സൂര്യ ഇപ്പൊ തന്നെ
സൂര്യ : ഓഹ് 😏
ശ്രീ : ചൊവപ്പ് red എങ്ങനെ red red, അല്ലാതെ നിനക്ക് കണ്ണി കണ്ടത് ചൊവപ്പ് പറഞ്ഞ് എടുത്തോണ്ട് വരരുത് കേട്ടല്ലോ
സൂര്യ : കേട്ടു 😡 എന്ത് കഷ്ട്ടാ ത്... 😏
അവര് രണ്ടാളും പോയത്തും അമ്മു ശ്രീടെ കൈ പിടിച്ച് ഉള്ളിലേക്ക് കേറി
പപ്പ ഉള്ളിലേക്ക് നോക്കി നോക്കി എറങ്ങി വന്നു
അമ്മൂനെ കണ്ടതും ഞെട്ടി പോയി പപ്പ
പപ്പ : എന്താ
അമ്മു : എന്താ ഒരു കള്ളത്തരം റാം സാറേ
പപ്പ : കേറി പോ മോളെ 😡 എന്റെ സ്വഭാവം മാറ്റരുത്
അമ്മു : ആന്റി
പപ്പ : എന്തിനാ ഇപ്പൊ ആന്റി 😨
അമ്മു : 😂 ചുമ്മാ, ഒരേയൊരു മോനെ മര്യാദക്ക് വളർത്തിയില്ലല്ലോ അതിന്... 😏
പപ്പ : ആ idiot കാരണം ആർടെ
💬 Comments
View all comments