0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.4K

ഇവടെ ഒക്കെ തന്നെ ഇണ്ട് മോളെ 😂

ശ്രീ : വന്നെ ഒന്ന് കാണട്ടെ നിന്നെ

ഇന്ന് നോക്കണ്ട മുത്തേ നാളെ വരാ

ശ്രീ : ദേ ഇവടെ ഒരാള് നിപ്പുണ്ട്

ദീപക് ആയിട്ട് കല്യാണം കഴിച്ച് പോയില്ലേ അപ്പൊ

ദീപക്കിന്റെ തല 😡 അമ്മു അലറി അടുത്ത സെക്കന്റ്‌ കരയാനും...

അയ്യോ ഭദ്രകാളി ഞാൻ വക്കാ.. ആ പിന്നെ നിങ്ങള് ഇന്ന് എങ്ങോട്ടും പോണ്ടാ കേട്ടോ വീട്ടി തന്നെ വേണം പ്രേത്യകിച്ച് ശ്രീ....

ശ്രീ : അയ്യോ എനിക്ക് ഡ്രസ്സ്‌ ഒന്നും ഇല്ല ഡാ കാലത്ത് അമ്പലത്തിൽ പോവുമ്പോ ഇടാൻ

ഞാൻ : അതൊക്കെ നിന്റെ കെട്ടിയവൻ കൊണ്ട് തരും പിന്നെ ആ പരട്ട നന്ദനെ വീട്ടി കേറ്റി പോവരുത്

നന്ദൻ : ഞാൻ എന്തോ ചെയ്ത് ഊമ്പാ

സൂര്യ : പതുക്കെ

നന്ദൻ : ഉം ബാ മതിയാ മൈരേ 😡

സൂര്യ : 😞

: എന്ത് ചെയ്തെന്നാ നിന്റെ engagement ന് ഒരു selfie എടുക്കാൻ നിനക്ക് വൈയ്യ അല്ലെ കുട്ടിക്കുഞ്ചാ

നന്ദൻ : ഏഹ് 😨
അവരൊക്കെ പരസ്പ്പരം നോക്കി...

സൂര്യ : നീ വന്നെന്ന് മാത്രം പറയല്ലേ

സൂര്യ ശ്രീടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ച് പറഞ്ഞു...

ഞാൻ വന്നു 😂

നന്ദൻ : ഏഹ് 🥺

ശ്രീ : എങ്ങനെ വന്നെന്ന്

അതൊക്കെ നീ സൗകര്യം പോലെ സോനയോട് ചോദിക്ക് അപ്പൊ ശെരി കാലത്ത് വിളിക്കാ...

ഫോൺ കട്ടായി

നന്ദൻ തലക്ക് കൈ കൊടുത്ത് സൂര്യേ നോക്കി

💬 Comments

View all comments