0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.4K

കാർ എടുക്കടാ വൈയ്യാ

നന്ദൻ : ബീഫ് ഒക്കെ അടിച്ച് കേറ്റുമ്പോ ഓർക്കണം

സൂര്യ : 😁

ഭദ്രമ്മാമ : കാർത്തി

കാർത്തി : ക്യാ
ഭദ്രമ്മാമ : അപ്പടെ കണ്ണാടി കാറിലാ ഒന്ന് എടുത്തേ ഡാ

കാർത്തി : unlock

രണ്ട് സെക്കന്റ്‌ കഴിഞ്ഞതും ഭദ്രമാമ കാർ unlock ആക്കി വിട്ടു...

കാർത്തി ഡോർ തൊറന്നതും ഒരു ബാഗ് താഴെ വീണു

കാർത്തി : അമ്മാ ചേച്ചിടെ ബാഗ് എടുത്തില്ലേ അപ്പൊ

അമ്മു : ഏത് ചേച്ചിടെ

കാർത്തി : ചാരു ചേച്ചിടെ

അമ്മു : ഏഹ് 😨

കാർത്തി : ആ ചേച്ചി വന്നിട്ടുണ്ട് ചെറിയച്ചന്റെ കോട്ടെഴ്സ്സിന്ന് ചേട്ടന്റെ കൂടെ പോയി

അമ്മു : 😣

അമ്മുന് ആകെ വല്ലാത്ത പോലെ ആയി

ശ്രീ : അല്ല ആ കുട്ടി എന്തിനാ വന്നെ

കാർത്തി : അത് അറിയില്ല ചേച്ചിനെ ഞങ്ങള് ഇന്നലെ ബാംഗ്ലൂർ വച്ച് പിക്ക് ചെയ്തു.. എന്താ അമ്മു ചേച്ചി വല്ലാത്ത പോലെ കുച്ച് ഹേ...

ശ്രീ : ഒന്നൂല്ലാ മോൻ ചെല്ല്

നന്ദൻ : guys 😌

നന്ദൻ കാറിൽ ചാരി അവരെ നോക്കി

അവന്റെ കൈയ്യിലെ ഫോൺ നോക്കിയപ്പോ boss🤡 calling...

ശ്രീ : എടുക്ക്

നന്ദൻ : സ്പീക്കർ ഇടാ 😝

നന്ദൻ : ഹലോ ആരാ

നിന്റെ അപ്പൻ നാരായണൻ

സൂര്യ കൈ കൊട്ടി ചിരിച്ചു...

അമ്മു : 🥺

ശ്രീ ഫോൺ തട്ടി പറിച്ചു

ശ്രീ : എവടെ ആടാ മുത്തേ നീ 🥹

💬 Comments

View all comments