Chapter Title : വധു is a ദേവത 46 [Doli]
ഏതാടി ഈ പീസ് ചെക്കനെ വാരി ചുറ്റി ആണല്ലോ നിപ്പ്
അമ്മു : ഒന്ന് ചുമ്മാ ഇരി ശ്രീയേ 🫤
ഒരു പൊട്ടി ചിരി അവർക്ക് രണ്ട് പേർക്കും എടയിൽ വന്നു
അമ്മു പേടിച്ച് മാറി
നോക്കിയപ്പോ നന്ദൻ
നന്ദൻ : 😂 നാളെ അവന്റെ reception ആണ് നോക്കിക്കോ നീ
അമ്മു : മിണ്ടാതിരിയഡാ പട്ടി 🥹
ചേച്ചി you are really lucky
പെട്ടെന്ന് കാർത്തി പറഞ്ഞു
അമ്മു നന്ദനിന്ന് നോട്ടം കാർത്തിയിലേക്ക് മാറ്റി
കാർത്തി : ചേട്ടന്റെ food ഏക് ദം 👌
അമ്മു : അതേ അതേ 😊 🫤 തീറ്റിക്കാ ഞാൻ... 😡 😁
> 23:22
സൂര്യ : ഡീ കാലത്ത് വരാ
അമ്മു : 😊
ശ്രീ : പേടിക്കണ്ടന്ന്,
അമ്മു : മോളെ അത് അവന്റെ ഗേൾ ഫ്രണ്ട് ആയിരിക്കോ ഇനി
നന്ദൻ : hundred percentage
ശ്രീ : എന്താ ഡീ നീ
അമ്മു : അല്ല മനസ്സ് പറയുന്നത് ഇപ്പഴും അത് വെറും ഒരു ചീപ്പ് നാടക നടി മാത്രം ആണെന്നാ, പക്ഷെ 😊
ശ്രീ : പോട്ടെ മോളെ
കാർത്തി : ചേച്ചി കാലത്ത് അമ്പലത്തില് വരില്ലേ
ശ്രീ : ആ വരും കുട്ടാ
നന്ദൻ : ഡാ നിന്റെ ഏട്ടൻ എപ്പോ വരും കൃഷി
കാർത്തി : അവൻ നാളെ വൈകീട്ട് കോളേജിലെ പ്രോഗ്രാം കഴിഞ്ഞിട്ട് അപ്പൊ തന്നെ വരും...
നന്ദൻ : best best
സൂര്യ : നന്ദു
💬 Comments
View all comments