Chapter Title : വധു is a ദേവത 46 [Doli]
എനിക്ക് ഒറക്കം വരുന്നു ഞാൻ പോവാണേ
ഞാൻ : good night അമ്മു 👍
അമ്മു : 😒
പപ്പ : കാശു പോണില്ലേ
ഞാൻ : ഇല്ലെന്ന്
പപ്പ : അപ്പോ good night മോളെ
ഞാൻ : ഏയ് ഇവടെ വാ കെടന്നോ ഇവടെ ഇഷ്ട്ടം പോലെ സ്ഥലം ഇണ്ടല്ലോ
അമ്മ : ആ come
അമ്മു : ഇല്ല വേണ്ട
ഞാൻ : അടി ആയി അതിന്റെ ആണ്
അമ്മ : അടിയും ആയാ ഇത്ര പെട്ടെന്ന്
ഞാൻ : ഉം, കവിളൊക്കെ പോയി over workout വേണ്ടാ പറഞ്ഞതിന് പറ്റില്ലാന്ന്
അമ്മ : അങ്ങനെ പറയാൻ നീ ആരാ അവള് ഇഷ്ട്ടം പോലെ ചെയ്യട്ടെ
ഞാൻ : ശെരി ആയിക്കോട്ടെ
അമ്മ : ആ അപ്പോ മോള് പോയി കെടന്നോ
അമ്മു : 😊
ഞാൻ : പോണില്ലേ പോ
അമ്മു : 😡
ഞാൻ : വരാണെ വന്ന് കെടക്ക്
അമ്മു : 🙂
ഞാൻ : ഇത് വല്യ ശല്യം തന്നെ
പപ്പ : 😁
ഞാൻ : വാ പോവാ
അമ്മു : 😂
ഞാൻ എറങ്ങി പോയി അതിനെ എടുത്ത് തട്ടി തൂക്കി തോളിൽ ഇട്ടു
അമ്മ : പതുക്കെ 😂
ഒറ്റ ഇടല് ബെഡിലേക്ക് തൂക്കി
അമ്മ : 😂 കൊന്ന് കൊന്ന് കോഴി കുഞ്ഞിനെ കൊന്ന്
അമ്മു : 😝 ഇല്ലില്ല
പപ്പ പോയി ഡോർ അടച്ച് തിരിച്ച് വന്നു...
അമ്മ വന്ന്
💬 Comments
View all comments