Chapter Title : വധു is a ദേവത 46 [Doli]
അമ്മൂനെ ചുറ്റി പിടിച്ച് കാല് തൂക്കി മേലെ ഇട്ടു
ഞാൻ : അമ്മു ആദ്യം ആയിട്ടല്ലേ ടാ ഇവടെ
അമ്മു : അതേ
ഞാൻ : ലൈറ്റ് ഓഫായി കഴിഞ്ഞാ ഒരു മ്ലാവ് വരും ഒച്ച ഇട്ടോണ്ട്
പറഞ്ഞ് തീർന്നതും പപ്പ ലൈറ്റ് ഓഫാക്കി പ്രേതത്തിന്റെ ഒച്ച ഇട്ടു എന്നെ വന്ന് കെട്ടിപ്പിടിച്ചു
അമ്മ : ഹഹഹഹ... 🤣 ദേ വന്നു മ്ലാവ്
അമ്മു : വല്ലാത്ത മ്ലാവ് തന്നെ
പപ്പ : കാശി പപ്പടെ പെണ്ണേ 🤣 വിടില്ല നിന്നെ...
ഞാൻ : വിട് പപ്പാ ദേ ഇവള് നാട് മുഴുവൻ പറയും
പപ്പ : ആണോ അമ്മു
അമ്മു : ഇല്ലില്ല
ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും പപ്പ തിരിഞ്ഞ് കെടന്ന് ഒറക്കം തൊടങ്ങി
ഞാൻ : ഇതെന്ത് പപ്പ ഒറങ്ങാൻ തൊടങ്ങിയത്
അമ്മ : tired ഇന്ന് കാലത്ത് എത്ര മണിക്ക് എണീറ്റ് അറിയോ
ഞാൻ : പപ്പ down ആയെ അടി കൂടുതലാ
അമ്മ : ഓ അതേ, കണ്ണാ നീ നിർത്തിക്ക് ട്ടോ പൊന്നു... പപ്പ ഒരുപാട് ഓവറാ...
ഞാൻ : done done
അമ്മ : ഉം, അമ്മുക്കുട്ടി ഒറങ്ങിയോ
അമ്മു : ഇല്ല ആന്റി പുതിയ സ്ഥലം ആയോണ്ടാ സെറ്റാവാൻ ടൈം ആവും
അമ്മ : ശെരിയാ ഇന്നലെ ആ ക്ഷീണം കാരണം ഒറങ്ങിയതാവും
പെട്ടെന്ന് അമ്മു എന്റെ വയറ്റിൽ കൈ വച്ച് തടവി പിച്ചി എടുത്തു
അമ്മ : എന്താ ഒറ്റ കാര്യം എനിക്ക് സ്കൂൾ
💬 Comments
View all comments