0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 1324

വേറെ അങ്ങോട്ട് വിളിച്ചു എന്ത് ചെയ്യും

സിദ്ധു : ശെരിയാ കോപ്പ് എന്താ ചെയ്യാ ഇപ്പൊ

ഞാൻ : ഒരു പണി ചെയ്യാ നാളെ അവടെ പോയിട്ട് ഇവടെ new year അടിക്കാ

നന്ദൻ : അയ്യടാ അങ്ങനെ ഇപ്പൊ വേണ്ടാ നിങ്ങള് പോയിട്ട് വാ നമക്ക് രാത്രി ശെരി ആക്കാ

അച്ചു : ടാ ഇതിനെ ഒന്ന്‌ പിടിച്ച് ഇരുത്ത് അത് ഒറങ്ങി

രാമൻ : നിന്റെ അപ്പന്റെ അണ്ടി

ഞാൻ : ഇല്ലില്ല ജീവന്ണ്ട് 😂

പെട്ടെന്ന് കൈയ്യിലെ ഫോൺ അടിച്ച് എടുത്ത് നോക്കിയപ്പോ പരിചയമില്ലാത്ത നമ്പർ വൃന്ദ ബാലൻ എന്ന് എഴുതി കാണിച്ചു...

ഞാൻ : halo

ഇന്ദ്രജിത് ആണോ

ഞാൻ : അതേ

ഇത് police സ്റ്റേഷൻ നിന്നാ

ഞാൻ : ഒരു സെക്കന്റ്‌

ഞാൻ ഫോൺ hold ഇട്ട് ഏറുമാടം വിട്ട് താഴെ എറങ്ങി

ഞാൻ : hallo

ആ ഒരു enquiry ഇണ്ട് സഹകരിക്കണം

ഞാൻ : sorry

കൊച്ചി police സ്റ്റേഷൻലേക്ക് വാടോ അതേ പെട്ടെന്ന് വേണം മുങ്ങാൻ ശ്രമിച്ചാ...

ഞാൻ : കാര്യം പറയണം മാഡം

അതൊക്കെ ഇവടെ വന്നിട്ട് പെട്ടെന്ന് വരണം

ഞാൻ : ഞാൻ കൊറച്ച് ദൂരെ ആണ്

അത് കൊഴപ്പില്ല സമയമെട്ത്ത് വന്നാമതി വരണം പക്ഷെ ശെരി അപ്പോ...

.
.
.

തുടരും...
.
.
.

No words

couldn't make it happen this time also sorry

Peace 🤍 ❤️

💬 Comments

View all comments