0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

: ഇടാ 😒

അമ്മു : പിടിക്കില്ല ഇടാൻ അറിയാ പക്ഷെ ഇട്ടോ കേട്ടല്ലോ 👀

ഞാൻ : ഇടാ

അമ്മു : വാ പോവാ

ഞാൻ : എങ്ങോട്ട്

അമ്മു : റൂമിലേക്ക്

ഞാൻ : അവടെ SI wife രണ്ടാളും കെടപ്പാ

അമ്മു : ആണോ... ഉം

ഞാൻ പോയി ബെഡി കേറി കെടന്നു

അമ്മു മുട്ടില് വന്ന് എന്നെ പൊത്തി പിടിച്ച് നെഞ്ചിലേക്ക് അമർത്തി

അമ്മു : ഒന്നൂല്ലേ, ഞാൻ ഇണ്ട്

ഞാൻ : ഉം...

അമ്മു : എനിക്ക് വല്യ ഇഷ്ട്ടോന്നുമില്ലാ പക്ഷെ ഞാൻ കാണും

ഞാൻ : എന്നാ എറങ്ങി പോടീ...

അമ്മു : അതേ baby ടെ കാര്യം എങ്ങനാ

ഞാൻ : അതൊന്നും നടക്കില്ലേ

അമ്മു : അതെന്താ

ഞാൻ : settle ആവണം കുഞ്ചു

അമ്മു : ശെരി ആയിക്കോട്ടെ ഒരു baby ആയാ എല്ലാരും നല്ല happy ആവും

ഞാൻ : അങ്ങനെ ഇപ്പോ happy വേണ്ടാ

അമ്മു : 🙄

ഞാൻ : കെടക്കാണെ കെടക്ക് അല്ലേ എറങ്ങി പോ 😡

അമ്മു : എന്ത് ടാ നിനക്ക് ഏഹ്... ദേ നല്ല മസിൽ ഒക്കെ ആയി ഉരുട്ടി ഒന്ന്‌ തന്നാ അവടെ കെടക്കും

ഞാൻ : രണ്ട് റൗണ്ട് ഓടി പത്ത് kilometer നീളുള്ള തള്ളും ഹോ 😏

അമ്മു : നീ നോക്കിക്കോ ഞാൻ സാമിനെ പോലെ ആവും

ഞാൻ : സിലിമ നടി സാമോ അതോ മാനുവൽ അങ്കിൾടെ

💬 Comments

View all comments