0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

പോലുള്ള മൊഖം വച്ച് എന്നെ നോക്കി

അമ്മ : എന്താന്നെ വല്ല പ്രശ്നം ഇണ്ടോ

അടുത്ത സെക്കന്റ്‌ പപ്പ ഒരു brown അട്ട എന്റെ നേരെ വീശി എറിഞ്ഞു

വൈഗ അമ്മായി : എന്താടാ നിനക്ക് അവന്റെ കണ്ണി പോയി തട്ടും

Shut up 😡.... ഒരാളും മിടി പോവരുത്

ആ വീട് കെടന്ന് കുലുങ്ങി

അമ്മു സ്റ്റെപ്പിന്ന് എണീറ്റ് ഞങ്ങടെ അടുത്തേക്ക് വന്നു

പപ്പ അടുത്ത സെക്കന്റ്‌ എന്റെ കോളർ പിടിച്ച് തൂക്കി നാല് കുലുക്ക് ഒരൊറ്റ അടി കണ്ണീന്ന് തീ പാറി...

അമ്മ : യേ... എന്താന്നെ നിങ്ങക്ക്...

പപ്പ അമ്മടെ കൈ പിടിച്ച് സോഫയിലേക്ക് തള്ളി ഇട്ടു...

വൈഗ അമ്മായി : ടാ എന്തിനാ ടാ കൊച്ചിനെ അടിക്കണേ

പപ്പ : മിണ്ടി പോവരുത്, ഒന്നിന്റെ ഒച്ച കേട്ട് പോവരുത്....

അമ്മ : 🥹എന്താ കാര്യം

ഞാൻ : അമ്മ

പപ്പ : shut up you bastard... 😡

പപ്പ കണ്ണ് തൊടച്ച് അലറി...

അമ്മ : അയ്യോ...🥺

അമ്മു : ഒന്നും ചെയ്യല്ലേ അങ്കിൾ

പപ്പ : ഞാൻ പറഞ്ഞു ഒച്ച വകരുത് എന്ന് ...

മഹി ആന്റി വെളിയിന്ന് അകത്തേക്ക് കേറി വന്നു പിന്നാലെ ദാസ് അങ്കിൾ കൂടെ ഇണ്ട്...

മഹി ആന്റി : എന്താ ഒരു പ്രശ്നം പോലെ

അമ്മു : അങ്കിൾ കണ്ണനെ തല്ലി

മഹി ആന്റി : എന്തിന് എന്താ കാര്യം 🥺 ഏഹ്...

പപ്പ : കൊല്ലും ഞാൻ ഇവനെ rascal rascal...

💬 Comments

View all comments