Chapter Title : വധു is a ദേവത 46 [Doli]
പപ്പടെ ശബ്ദം കൂടി കൂടി വന്നു
പപ്പ എന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് മൊത്തമായി കുലുക്കി
ദാസ് അങ്കിൾ ഓടി വന്ന് പപ്പേ പിടിച്ച് പിന്നിലേക്ക് വലിച്ചു
അമ്മ അടി കൊണ്ട് ചൊവന്ന കവിൾ തടവി കരയാൻ തൊടങ്ങി
പപ്പ : എന്നെ വിട് ദാസ് എനിക്ക് ഇവനെ വേണ്ടാ ഈ നായെ എനിക്ക് വേണ്ടാ....
പപ്പ പല്ല് കടിച്ച് ചാടി...
അമ്മ : എന്താ കാര്യം
പപ്പ : തന്റെ മകൻ harihar fort പോയി
അമ്മു : 🥹 അത്
പപ്പ : ഏയ്... പോയില്ലേ നീ പോയോ ഇല്ലേ
ഞാൻ : പോയി sorry 🙂
അമ്മ : ഏഹ്... 🥹
പപ്പ : thats okey fine പക്ഷെ nagpur പോയി ചെയ്ത അഹങ്കാരം
പപ്പ കാല് വച്ച് എന്റെ തൊടയില് ആഞ്ഞ് ചവിട്ടി...
അമ്മ : അയ്യോ വേണ്ടാ 🥹
പപ്പ : വിട് ദാസ് എന്നെ വിട് വിട് വിടാൻ ഞാൻ ഒന്നും ചെയ്യില്ല വിട്... വിട് ടാ... വിട് വിട് വിട്
ദാസ് അങ്കിൾ വിട്ടതും പപ്പ തല ചൊറിഞ്ഞ് അമ്മേ നോക്കി
പപ്പ : ചോദിക്ക് എന്താ ചെയ്തേന്ന് ചോദിക്കാൻ
അമ്മ : എന്താ ടാ ചെയ്തേ പറഞ്ഞ് തൊലക്ക് 🥹
പപ്പ : ഫ്രണ്ട്സ് ആയിട്ട് highway ല് പോയി drag race നടത്തിരിക്കാ മകൻ
അമ്മ പല്ല് കടിച്ച് എന്റെ നേരെ നോക്കി
പപ്പ : imagine Krishna your son clocked
💬 Comments
View all comments