Chapter Title : വധു is a ദേവത 46 [Doli]
ശെരി വേണ്ടാ നീയും വരണ്ട നിങ്ങള് വന്നെ
അവര് രണ്ട് കാറിലായി കേറി
ചിത്തു : 😡
അവര് എറങ്ങിയതും ഞാൻ അകത്തേക്ക് കേറി
അമ്മു ഓടി വന്ന് എന്റെ മുത്കത്ത് ഒറ്റ ഇടി
അമ്മു : ചാവാൻ തന്നെ ആണോ ഏഹ്
ഞാൻ : ഒന്ന് പോവോ നീ
അമ്മു : നിനക്ക് കളി അങ്കിൾ ഇത്ര tensed ആയി എന്റെ ജീവിതത്തി ഞാൻ ഇത് വരെ കണ്ടിട്ടില്ല ആ മനുഷ്യനെ കരയിച്ചപ്പോ നിനക്ക് സമാദാനം ആയോ ഏഹ്...
ഞാൻ : എന്നെ കരയിച്ചപ്പോ ഒരാളും ഇണ്ടായില്ലല്ലോ ചോദിക്കാൻ 😂 പോ പോ...
അമ്മു : 🥹
> 16:22
ജാനു : its okey ടാ
ഞാൻ : എടി its part of life എന്റെ വിധി അങ്ങനെ ആണേ ഒന്നും ചെയ്യാൻ പറ്റില്ല its faith വണ്ടി കേറി ചാവാൻ ആണെങ്കി അങ്ങനെ
സിദ്ധു : വിട് ടാ
ഞാൻ : ഈ കുണ്ണ ഇല്ലാത്ത ഊമ്പൻ കാരണം ആണ് ഇത്ര ഒണ്ടായേ
സിദ്ധു : ആ ഇനി എന്നെ പറ
നന്ദൻ : എന്താ ശെരിക്കെ കാര്യം
ഞാൻ : ടാ zx10r ആർടെ ബോമ്പിന്റെ ഞാൻ ചുമ്മാ cut off അടിച്ച് നിന്നതാ ഈ ഊമ്പന് അപ്പോ ചൊറി എന്നെ z900 വച്ച് ഒണ്ടാക്കും പറഞ്ഞിട്ട്
നന്ദൻ : ആ z900 നിന്റെ ആയിരിക്കും
ഞാൻ : ആഹ് ഞാൻ അന്നേ പറഞ്ഞതാ ആ fine പപ്പടെ കൈയ്യി
💬 Comments
View all comments