Chapter Title : വധു is a ദേവത 46 [Doli]
എത്തും മുന്നേ പൊക്കാൻ
സിദ്ധു : സോറി പറഞ്ഞില്ലേ
ഞാൻ : മര്യാദക്ക് പോയി വാങ്ങിക്കോ അടി ഒറ്റക്ക് കൊള്ളാൻ ഞാൻ എന്ത് ഊമ്പനാ 😡
സിദ്ധു : അത്രെ ഉള്ളു ഉം... Done വാ
ഞാൻ : എങ്ങോട്ട്
സിദ്ധു : പോവാന്ന്
ഞാൻ : നിക്ക് അഞ്ചര കഴിയട്ടെ ഒരു meeting ഇണ്ട്
.
.
മേലെ ശ്രീ, സൂര്യ, സോന എല്ലാരും അമ്മൂന്റെ കൂടെ ഇരിപ്പായിരുന്നു
ശ്രീ : എന്താടി
അമ്മു : ഒന്നൂല്ല
ശ്രീ : കാര്യം പറ
അമ്മു : എനിക്ക് അറിയില്ല ഡീ അവൻ അഭിനയിക്കാ
ശ്രീ : സൂര്യ ഒന്ന് പൊറത്ത് പോയേ
സൂര്യ : 🙄 ഓ
ശ്രീ : എന്താ കാര്യം
അമ്മു : അവൻ അഭിനയിക്കാ ശ്രീയേ, എന്നെ ഒന്ന് hug ചെയ്യാൻ അല്ലേ ഒന്ന് kiss ചെയ്യാൻ പോലും അവൻ ഒരു താൽപ്പര്യം ഇല്ല
ശ്രീ : പറയാൻ കാരണം
അമ്മു : ഇന്നലെ രാത്രി ഒരു കാര്യവും ഇല്ലാതെ അമ്മടെ പപ്പടെ കൂടെ കേറി കെടന്നു
ശ്രീ : അവൻ അങ്ങനെ കെടക്കുന്നതല്ലേ
അമ്മു : അങ്ങനെ അല്ല ഡീ ഞാൻ ഒരു kiss കൊടുത്തപ്പോ അവൻ എന്നെ തട്ടി മാറ്റി
ശ്രീ : അവര് കാണില്ലേ ഊളെ
അമ്മു : ഇന്ന് കാലത്ത് അതേ തന്നെ ഞാൻ approach ചെയ്തപ്പോ ഒഴിഞ്ഞ് മാറൽ
ശ്രീ : മറ്റേത് പറഞ്ഞില്ലേ baby
അമ്മു : അതാ കാര്യം അതിലാ ഞാൻ
💬 Comments
View all comments