0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ഒറപ്പിച്ചേ എന്താ ഹെൽത് വേണം ഫിറ്റ് ആവണം ഞാൻ എന്നൊക്കെ എന്തൊക്കെ ബന്ധം ഇല്ലാത്ത ഓരോന്ന് പറയുന്നു

ശ്രീ : ചെലപ്പോ ഇപ്പൊ ഈ delivery ടൈമില് നടക്കുന്ന ഒരോ കാര്യങ്ങള് കേട്ടിട്ടാവും
അമ്മു : എനിക്കറിയില്ല ഡീ ഓരോന്ന് ആലോചിച്ച് വൈയ്യ എനിക്ക്, അവൻ എന്റെ മുന്നി പോലും അഭിനയിക്കാൻ മാത്രം എന്ത് പ്രശ്‌നം ആടി അവന് നിനക്കറിയാലോ he loves me alot എല്ലാത്തിനും കാരണം ആ accident ആണ്

.
.
> 17:10
ജാനു : ഇന്നാ ടാ കുട്ടാ

ഞാൻ : ഏഹ്

ജാനു : cereal drink ആണ് കുടിച്ചോ

ഞാൻ : thanks man

നന്ദൻ : അതേ പോയേക്കാ

ഞാൻ : ഇല്ല നിക്ക് meeting ഇണ്ട്

നന്ദൻ : ഇനി എന്ത് meeting ആണ്

ഹോണടി മൊഴങ്ങി

നന്ദൻ വെളിയിലേക്ക് നോക്കി

അച്ചു : ആർടാ...

ഞാൻ : നിക്ക്....

ഞാൻ ഗ്ലാസും ആയി എണീറ്റ് നടന്നു...

നന്ദൻ : ആര് ടാ...

ഞാൻ : എനിക്ക് അത്രക്ക് വേണ്ടപ്പെട്ട ആള് അച്ചു

അച്ചു : ആ okey done 🙄 സിദ്ധു ടാ സിദ്ധു

ഞാൻ ഗ്ലാസ്സും കൊണ്ട് വെളിയിലേക്ക് എറങ്ങി

അർജുൻ എന്നെ കണ്ട് ചിരിച്ചോണ്ട് വന്ന് അടുത്ത് നിന്നു...

അർജുൻ : how are you buddy

ഞാൻ : good

ഞാൻ glass തിട്ടിൽ വച്ചിട്ട് അവനെ hug ചെയ്തു

ഞാൻ : എവടെ

അർജുൻ തിരിഞ്ഞ് നോക്കിയതും

💬 Comments

View all comments