0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ആയി ഇതിന്റെ പിന്നാലെ ആണ് ഇഷ്ട്ടപ്പെട്ടു ല്ലേ

സൂസി : good as you, perfect 😊

ഞാൻ : guys സൂസി Bahrain പോവാ next weak ല്ലേ

സൂസി : yaa 😊

നന്ദൻ : അയിന്

സൂര്യ : 😂

അവന്മാര് hi-fi കൊടുക്കൽ ഇജ്ജാതി ചീപ്പ് ഷോ ഒക്കെ കാണിക്കുന്നുണ്ടായി...

ഞാൻ : മതി മതി വാ വീട് കാണിച്ച് തരാ...

ഞാൻ സൂസി അർജുൻ സിദ്ധു നാലാളും കൂടെ വീട് മുഴുവൻ ചുറ്റി

അവസാനം ഞങ്ങടെ ബെഡ് റൂമിൽ കേറി

ഞാൻ : ഇതാണ് ഞങ്ങടെ ബെഡ് റൂം

സൂസി : 😣 😊 sea view ഒക്കെ ഇണ്ട് nice

ഞാൻ : ആ ഇവടെ നിന്ന് നോക്കിയാ നല്ല സമാദാനം കിട്ടും

അതിന് ചുറ്റും ഒള്ളത്കൾ സമാദാനം തരണ്ടേ

പെട്ടെന്ന് നോക്കുമ്പോ പിന്നിൽ എല്ലാരും ഇണ്ട് അമ്മു ആണ് ആ പറഞ്ഞത്

ഞാൻ : അത് ശെരിയാ നീ എനിക്ക് സമാദാനം തരോ അയിന്

സൂസി : 🙂

അമ്മു : 😡

ഞാൻ : കേട്ടോ സൂ

സൂസി : ആഹ്

ഞാൻ : ഇപ്പൊ baby വേണം പറഞ്ഞ് നടക്കാ

അമ്മു : 😃

സൂസി : ഏഹ് 🙄

ഞാൻ : എന്റെ ചേച്ചിക്ക് കുട്ടി ആയി എനിക്കും baby വേണം പറഞ്ഞ് നടപ്പാ ഒരു സമാദാനം തരുന്നില്ല 😡പോത്ത്...

അമ്മു : 😌

സിദ്ധു : അതേ ടാ അവര് വന്നെ

💬 Comments

View all comments