Chapter Title : വധു is a ദേവത 46 [Doli]
വാ ഒന്ന്
ഞാൻ : boys അവര് വന്നു ഒന്ന് help ചെയ്യാൻ വാടാ
അർജുൻ : ഞാനും വരാ
ഞങ്ങള് എല്ലാരും കൂടെ എറങ്ങി പോയി
അമ്മു സൂസിയേ തിരിഞ്ഞ് നോക്കി
സൂസി : 🙂
അമ്മു മെല്ലെ മുന്നോട്ട് നടന്ന് പോയി
അമ്മു : നിന്നെ ഊക്കാനാ അവൻ വിളിച്ചത് മനസ്സിലായില്ലേ 😏
സോന : അമ്മു വേണ്ട ടാ
അമ്മു : ഇല്ല സോനു ഇവള് കാരണം ആണ് എല്ലാം 🥹 😣 😡 , നിന്റെ കസിനാ ആ പേ പിടിച്ച പപ്പ 😁 ഉം നല്ല ചേർച്ച ആണ് കുടുംബം തൊലക്കാൻ 🙏
സൂസി : 🙂
അമ്മു : പറഞ്ഞത് ഓർമ ഇണ്ടല്ലോ കൊല്ലുടീ നിന്നെ... അവൻ എന്റെയാ ഇതെന്റെ അഹങ്കാരം തന്നെ ആണ് വച്ചോ
ജാനു : ഇന്ദ്രാ മെല്ലെ കേറിയാ മതി ഓടി വീഴും 😌
അമ്മു 😌 മാറി നിന്നു
ജാനു : 👍
അമ്മു : 💋
ഞാൻ : അതേ ജാനു എന്റെ കൊറച്ച് ഡ്രസ്സ് ആ പെട്ടീന്ന് എടുത്ത് പാക്ക് ചെയ്യോ ഇത് കൂടെ വരും പോ പോയി പാക്ക് ചെയ്യ് പോവാ 😡
അമ്മു : 😌 😁
ജാനു : not a problem man
ഞാൻ : സൂ വാ നമ്മക്ക് കൊറച്ച് സംസാരിക്കാ
ഞാൻ സോനുനെ നോക്കി കണ്ണടച്ച് കാട്ടി അപ്പറം റൂമിലേക്ക് പോയി...
ഞാൻ : ഇരിക്ക്
സൂസി : എന്തിനാ എന്നെ
💬 Comments
View all comments