0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

വിളിച്ചേ 👀

ഞാൻ : ഇരിക്കടി മോളെ 😉

സൂസി : ഇല്ല ഞാൻ പോവാ i can't face you for long

ഞാൻ : ഇപ്പൊ പോയാ ജമ്മത്ത് നീ എന്റെ ഈ മൊഖം കാണില്ല

സൂസി : എന്നെ ഒന്ന്‌ മനസ്സിലാക്ക്

ഞാൻ : നിന്നെ ഞാൻ മനസ്സിലാക്കി മോളെ i know you are selfish

സൂസി : yes i am

ഞാൻ : yes you are 😁

ഡോറിൽ ആരോ വന്ന് മുട്ടി

ഞാൻ : സിദ്ധു ആണോ ടാ ഒരു പത്ത് മിനിറ്റ് ആരും വരാതെ നോക്ക്

സിദ്ധു : done

ഞാൻ : continue

സൂസി : just leave me

ഞാൻ : അങ്ങനെ വിടാൻ പറ്റോ പറ നിന്നെ ഇനി എന്ന് കാണാനാ

സൂസി : 😣 😊 ഇന്ദ്രാ എനിക്കറിയാ നിനക്ക് എന്നെ കൊല്ലാൻ ഒള്ള ദേഷ്യം ഇണ്ട് but you know what is my problem എല്ലാരേം പോലെ അല്ല നീ അതോണ്ട് നീ എന്നെ വെറുതെ വിട്ടു

ഞാൻ : yes പക്ഷെ ഒരു വട്ടം ചെയ്ത തെറ്റ് വീണ്ടും എന്ന് നീ repeat ചെയ്തോ അതോടെ പോയി സൂസി എല്ലാം

അവളോടി എന്റെ അടുത്ത് വന്നിരുന്നു

സൂസി : ഇല്ല 🥹 അങ്ങനെ അല്ല നീ ആണേ സത്യം ആ പപ്പ ഇങ്ങനെ ഒന്ന്‌ ചെയ്തത് എനിക്ക് അറിഞ്ഞത് തന്നെ അവടെ വന്നിട്ടാ പിന്നേ

💬 Comments

View all comments