Chapter Title : വധു is a ദേവത 46 [Doli]
i thought of going for a gamble, നിനക്ക് തന്ന സത്യം ഞാൻ break ചെയ്യോ ഒരിക്കലുമില്ല
ഞാൻ : okey agreed 😊, ശെരി അത് വിട് പിന്നെ how is life
സൂസി : good 😊
ഞാൻ : really
സൂസി : ഇഷ്ട്ടപ്പെട്ട ജീവിതം അല്ല പക്ഷെ good 😊
ഞാൻ : that's okey എല്ലാർക്കും എന്നെ പോലെ നല്ല ജീവിതം കിട്ടോ...
സൂസി : നല്ല ജീവിതം 😏, trust me you deserve more
ഞാൻ : ആ സാരൂല്ല എനിക്ക് ഇത് മതി ഞാൻ ഹാപ്പി ആണ്
സൂസി : faith
ഞാൻ : സൂസി ഞാൻ ഒരു കാര്യം പറയട്ടെ
സൂസി : ഉം
ഞാൻ : ഈ വെഷം ഒരാളിൽ കുത്തി വക്കാൻ ഞാനെ expert, ആ എനിക്ക് വെഷം കുത്താൻ നോക്കുന്നില്ലേ നീ great job 😂
സൂസി എന്റെ കൈ പിടിച്ച് പൊക്കി മോതിരം പിടിച്ച് തടവിക്കൊണ്ടിരുന്നു
സൂസി : can i ask you something
ഞാൻ : ഉം... ബോൽ
സൂസി : നിനക്ക് പറയാൻ പറ്റോ നൂറ് ശതമാനം ഒറപ്പായിട്ട്, അമൃത ഇനി എങ്കിലും നിന്നെ തള്ളിപ്പറയില്ല എന്ന് 🙂
🙂
സൂസി : പറ എല്ലാത്തിനും സ്പോട്ടിൽ ഉത്തരം ഒള്ള നിനക്ക് എന്തെ ഒന്നും പറയാനില്ലാത്തെ
😊 പറ്റും
ഞാൻ ഒരു ചെറിയ ചിരിയിൽ അതിനെ ഒതുക്കി
സൂസി : ഇത് വെറുതെ
💬 Comments
View all comments