Chapter Title : വധു is a ദേവത 46 [Doli]
ആണ് its just a false statement
ഞാൻ : സൂ അന്നും ഇന്നും ഞങ്ങളെ പിരിച്ചത് വിധിയല്ല ഞാൻ എന്റെ എന്ന് കരുതിയ നീയാ 😂
സൂസി അങ്ങ് അണഞ്ഞു...
സൂസി എന്നെ തന്നെ നോക്കി ഇരുന്ന് ഒരു ചിരി ചിരിച്ചു...
സൂസി : right you won again 🥹
ഞാൻ : സൂ എനിക്ക് എന്തൊക്കെ ചെയ്താലും നിന്നോട് ദേഷ്യം വരത്തില്ല you know right
അവള് തല ആട്ടി
ഞാൻ : എന്താ
സൂസി : because my love is true
ഞാൻ : damn yes... നീ ചെയ്ത എല്ലാം നിന്റെ pov നോക്കുമ്പോ ശെരികൾ മാത്രമാണ്
സൂസി : so you accept the fact
ഞാൻ : ഒറപ്പായും
സൂസി : എങ്കി നിനക്ക് എന്താ മനസിലാവാത്തെ അമൃത അല്ല ഞാനാ നിന്റെ എന്ന് 🥹 you 😡
സൂസി കേറി കേറി വന്നു
സൂസി : ഇപ്പഴും പറയാ ആ രാമൻ ഇന്നാള് വന്ന് challenge ചെയ്തു എന്നെ, അവനെ ഒന്നും ഞാൻ മതിച്ചിട്ട് പോലും ഇല്ല അറിയോ അവന്റെ ഒരു threatening
ഞാൻ : അവനോട് കളിക്കല്ലേ അവൻ വല്ലാത്ത sensitive ആണ് ചെലപ്പോ എന്റെ കഥയിലെ വില്ലത്തിയെ അവൻ ഇല്ലാതാകും
സൂസി : എനിക്കറിയാ കൊല്ലാൻ ആണേ നിനക്ക് എപ്പഴേ ആവാ ഒരു തല നാര് കീറി നോക്കിയാ പോലും തെളിവ് ഇല്ലാത്ത രീതിയിൽ i know പക്ഷെ നീയും എന്നെ
💬 Comments
View all comments