0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

സ്നേഹിച്ചു സാഹചര്യം അമൃതക്ക് positive ആയ കൊണ്ട് മാത്രം

ഞാൻ : അല്ല ഞാൻ അവൾക്ക് വശം ആയോണ്ട്

സൂസി എന്റെ കവിളിൽ രണ്ട് വശത്തും കൈ വച്ച് എന്നെ നോക്കി ഇരുന്നു

അവൾടെ കണ്ണീന്ന് കണ്ണീർ ഒഴുകി വന്നു

സൂസി : നീ എന്റെ അല്ലെന്ന് ഞാൻ എങ്ങനെ എന്നെ പറഞ്ഞ് മനസ്സിലാക്കും, ഒരു കാര്യം ചെയ്യ് നീ ഒരു operation execute ചെയ്യ് എന്നിട്ട് എന്നെ അങ്ങ് കൊല്ല് അല്ലാതെ ഞാൻ അവൾടെ കൂടെ നിന്നെ ജീവിക്കാൻ വിടില്ല ഇന്ദ്രാ 🤣

😂 എടി പോത്തെ നീ എനിക്ക് എര അല്ല ഞാൻ ഇവടന്ന് പോയി നേരിട്ട പ്രശ്നം നോക്കുമ്പോ നീ ഒരു എര അല്ല സൂ മനസ്സിലാക്ക്

സൂസി : 😂 ഞാൻ കൊറച്ച് ഓവർ ആയി sorry

ഞാൻ : ഇല്ല ഡീ എനിക്ക് നിന്നോട് സങ്കടം ഇല്ല, അമ്മു എനിക്ക് കിട്ടില്ല എന്നൊരു അവസ്ഥ വന്നാ ഞാൻ ഇതിലും മോശം ആവും

സൂസി : ഉം... പിന്നെ ഇനി എന്താ plan

ഞാൻ : ഇനി തറവാട് പിന്നേ അത് കഴിഞ്ഞ് ഒരു Honeymoon to Paris

സൂസി : എനിക്ക് ഒരു ദിവസം അതിന്റെ എടയിൽ തരോ

ഞാൻ : എന്തിനാ

സൂസി : അത് വിട് നീ എനിക്ക് ഒരു സഹായം ചെയ്യോ

ഞാൻ : ഏഹ്

സൂസി : അവള് ചോദിച്ച പോലെ എനിക്ക് ഒരു ബേബി

ഞാൻ : എന്ത്

സൂസി : നിന്റെ

💬 Comments

View all comments