0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ഓർമക്ക് trust me എനിക്ക് നമ്മടെ എന്ന് പറഞ്ഞ് ഒരു കൊച്ച്... ഞാൻ അവനെ വളർത്തി ജീവിച്ചോളാ i swear ഞാൻ കൺ മുന്നി വരില്ല trust me അവനേം കൊണ്ട് കാനഡയിൽ ഒരു പുതിയ ലൈഫ് ആരും അറിയില്ല ആരേലും ചോദിച്ചാ adopted child ആണ് പറയാ i will be happy trust me boo... നീ അവള് ബേബി വേണം പറഞ്ഞുന്ന് എന്നോട് പറഞ്ഞപ്പോ എനിക്ക് എങ്ങനെ ഇണ്ടായിരുന്നു അറിയോ എന്റെ ചങ്ക് പൊട്ടി പോയി fuck, എനിക്കല്ലേ എന്റെ ഉള്ളിൽ അല്ലേ നമ്മടെ 🥹 ജീസ്... 😣

ഞാൻ : സൂ എന്താ ടാ നീ

സൂസി : ഇന്ദ്ര എനിക്ക് ഒരു അവസരം താ എന്റെ കൂടെ വാ ചക്കരെ നമ്മക്ക് എവടെ ആണേലും പോയി ജീവിക്കാ ടാ നിന്നെ ഞാൻ അല്ലേ നോക്കണ്ടേ ഞാൻ അല്ലേ നിന്റെ കൊച്ചിനെ പ്രസവിക്കണ്ടേ അവള് എങ്ങനെ 🥹 i couldn't digest that

ഞാൻ : സൂ നീ വളരേ വളരേ down ആണേ

സൂസി : ഇല്ല 😂 ഞാൻ ചുമ്മാ പറ്റിച്ചത് it was a prank for the last time

ഞാൻ : 😃

സൂസി : അപ്പോ മോനെ കാണാ അല്ലേ വേണ്ടാ നമ്മള് ഇനി കാണണ്ട

ഞാൻ അവളെ പിടിച്ച് വലിച്ചു

സൂസി :no നിനക്ക് എന്നെ hug ചെയ്യാൻ permission ഇല്ല 😁

ഞാൻ : really

സൂസി : വാ

💬 Comments

View all comments