0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

പോവാ

ഞങ്ങള് താഴോട്ട് എറങ്ങി പോവുമ്പോ എല്ലാരും ഫോട്ടോസ് നോക്കി നിക്കുന്നു

സിദ്ധു : അവന്മാര് പോയേ ഒരു thousand കൊടുത്തു

ഞാൻ : പേഴ്‌സ് ഞാൻ തന്നില്ലേ

സിദ്ധു : ആഹ് ദേ

സൂസി : അപ്പോ എല്ലാരോടും bye i will miss you guys sorry for everything

ഞാൻ : bye ടാ

സൂസി : ഞാൻ ചുമ്മാ പറഞ്ഞതാ you can hug me permisson granded 😂

ഞാൻ : get lost

സൂസി : 😂

ഇവളോട് എറങ്ങി പോവാൻ പറ ഡീ

അമ്മു സോനടെ ചെവിയില് പറഞ്ഞു

സൂസി : അപ്പോ കാണാ, സൂര്യ, ശ്രീ, congratulations, നന്ദ, സോനാ നിങ്ങക്കും happy married life, അച്ചു, ജാൻകി, സിദ്ധു സിദ്ധു നമ്മടെ ചെക്കനാ ഞാൻ കാണാറുണ്ട് അപ്പോ bye

സൂസി : പോട്ടെ മുത്തേ

ഞാൻ : 😁bye

സൂസി : വാ

അമ്മു നോക്കി നിക്കേ സൂസി ഇന്ദ്രന്റെ മേലോട്ട് ചാടി കെട്ടിപ്പിടിച്ചു

അമ്മു : എടി അവള് ചോര കുടിക്കും ഡീ മാറാൻ പറ

അടുത്ത സെക്കന്റ്‌ സൂസി ശ്വാസം ആഞ്ഞ് വലിച്ചത് അമ്മു കൺ മുന്നിൽ കണ്ടു

നന്ദൻ : ഇന്ദ്ര ടൈം ആയി ടാ

സൂസി : sorry guys അപ്പോ bye

അവള് എന്റെ കൈ പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു

അമ്മു : ചേ... 😡

.
.
സൂസി ചിരിച്ച് ചിരിച്ച് കാറിലേക്ക്

💬 Comments

View all comments